0%

Chapter Title : ഭാഗ്യം വന്ന വഴികൾ 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 4.3K

സുരേഷ്; "ആ..എന്ന ശരി, നീ ഫോൺ അവൾക്കു കൊടുക്ക്."

ഗോകുൽ ഫോൺ തിരികെ രാജിക്ക് കൊടുത്തു.

രാജി; നീ ഇരി.. . രാജി ശബ്ദം താഴ്ത്തി അവനോടു പറഞ്ഞു തൂണിൽ ചാരി നിന്നു സുരേഷിനോട് സംസാരിച്ചു തീർത്ത ശേഷം ഗോകുലിന് നേരെ നടന്നു വന്നു തിണ്ണയിൽ ഇരുന്നു.

രാജി; "എന്താടാ അപ്പുറത്തോട്ടു ഒരു നോട്ടം.."

ഗോകുൽ; "ഒന്ന് പോ ചേച്ചി , ആരാന്നു നോക്കിയതാ."

രാജി; "കുറച്ചു ദൂരെ ഉള്ള ടീമ്സ് ആണ് , ഞാൻ നേരത്തെ പരിചയപെട്ടു. ഒരു കിടു പെണ്ണും ഉണ്ട് ."

ഗോകുൽ;" പെണ്ണോ, അതാര്?"

രാജി; "പെണ്ണെന്നു കേട്ടപ്പോൾ ചെറുക്കന്റെ ഒരാവേശം കണ്ടില്ലേ..ഹ ഹ "

ഗോകുൽ; "കളിക്കാതെ കാര്യം പറ ചേച്ചി. ആരാ.."

രാജി; "മുസ്‌ലിം ഫാമിലി ആടാ. ഒരു പ്രായം ചെന്ന ഉമ്മേം ഭർത്താവും. മകൻ ദുബായിലാ. മരുമോളാ കൂടെ ഉള്ളത്."

ഗോകുൽ; "എന്താ പേര് പെണ്ണിന്റെ.."

രാജി:. "ശോ..അത് ചോദിച്ചില്ലടാ .."

ഗോകുൽ; "അല്ല മോനിവിടെ ഇല്ലേ .."

രാജി; "ഇപ്പൊ വരും. കുളിക്കുവാ ."

അവർ സംസാരിച്ചു കൊണ്ടിരിക്കെ ആണ് പുതിയ താമസക്കാരുടെ കൂട്ടത്തിലുള്ള പുതിയ സൗഭാഗ്യ താരകം  "സുൽത്താന" രാജിയുടെ വീടിനു നേരെ നടന്നു വരുന്നത് രാജിയും ഗോകുലും കാണുന്നത്. ദൂരെ നിന്നും ആളെ മനസിലാകാത്ത ഗോകുൽ ആള് അടുത്ത് വന്നപ്പോ ശരിക്കും ഞെട്ടി . വന്ന ആളും .

സുൽത്താന ഒരു ഇളംനീല ചുരിദാറും കറുത്ത പാന്റും ആണ് വേഷം . തലയിൽ തട്ടം ഇട്ടിട്ടുണ്ട്. അതിനു ഇടയിലൂടെ ചെവിയുടെ വശത്തു മുൻ

💬 Comments

View all comments