0%

Chapter Title : ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

ആണ് . ചുമ്മാ നോക്കാം എന്ന് പറഞ്ഞു ഗോകുൽ വീട്ടിൽ അമ്മയെ കൊണ്ട് സമ്മതിപ്പിച്ചു.

നാട്ടിൽ നിന്നും കുറച്ചു ദിവസം മാറി നിൽക്കാം എന്ന ഒരു ധാരണയും അതിനു പിറകിൽ ഉണ്ട്. ദിയ ആണെങ്കിൽ ഗോകുലമായുള്ള ബന്ധം പാടെ അവസാനിപ്പിച്ച മട്ടിലും ആയിരുന്നു .

ചെന്നെയിൽ തന്നെ ഉള്ള ഗോകുലിന്റെ ഒരു ചേച്ചിയുടെ [ അച്ഛന്റെ സഹോദരിയുടെ മകൾ ] വീട്ടിൽ ഗോകുലിന് താമസിക്കുകയും ചെയ്യാം ട്രെയിനിങ് കഴിയുന്ന വരെ .

അവരുടെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പത്തു കിലോമീറ്റെർ കൂടി പോകണം . അതിനായി ഒരു ബൈക്ക് സംഘടിപ്പിക്കാം എന്നും തീരുമാനം ആയി.

രമ്യ എന്നാണ് ചേച്ചിയുടെ പേര് . ഇരുപത്തിയേഴു വയസ് കാണും. ഭർത്താവു തമിഴ്നാട്ടുകാരൻ ആണ് . പേര് ശ്രാവൺ കുമാർ . രമ്യ പഠിച്ചതൊക്കെ അവിടെ ആയിരുന്നതുകൊണ്ട് പ്രണയ വിവാഹം ആയിരുന്നു .

ഗോകുലിന്റെ അച്ഛന്റെ സഹോദരി ലക്ഷ്മി അവരും ചെന്നൈയിൽ തന്നെയാണ് താമസം . അവിടെ സൗകര്യക്കുറവുകൾ ഉള്ളതുകൊണ്ട് രമ്യയുടെ വീട്ടിൽ താമസിക്കാൻ ലക്ഷ്മി ആണ് നിർദേശിച്ചത് ഗോകുലിന്റെ അമ്മയുടെ അടുത്തു.

രമ്യക്കു ഒരു കുട്ടി ഉണ്ട്. ഒന്നര വയസു ആകുന്നതേ ഉള്ളു . ശ്രാവൺ കുമാറും രമ്യയും മകളും മാത്രമാണ് വീട്ടിൽ താമസം . രമ്യയുടെ ഭർത്താവു സ്വന്തമായി ഒരു ചെറിയ സൂപ്പർ മാർക്കറ്റ് നടത്തി വരികയാണ് .

രമ്യയെയും ഭർത്താവിനെയും കല്യാണത്തിനും, അതിനു ശേഷം നാട്ടിൽ വിരുന്നിനു വന്നപ്പോഴും ആണ് ഗോകുൽ അവസാനമായി കാണുന്നത് . അങ്ങനെ ഗോകുൽ നാട്ടിൽ നിന്നും ട്രെയിൻ കയറി .

💬 Comments

View all comments