Chapter Title : ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]
"
ഗോകുൽ ;"ആ വരുന്ന വഴിക്കു കേറി "
ശ്രാവൺ ;"അതെല്ലാം പോയിട്ച് , ഉന്നോടാ അമ്മ , അപ്പ , അണ്ണൻ , അവരോട പൊണ്ടാട്ടി എല്ലാം ഇരുന്താരു "
രമ്യാ ;" ഇങ്കെ വന്തതുക്കപ്പുറം പോയിടലാം ലെ , അപ്പടി നാ എനക്ക് കൂടെ വന്തിടലാം "
രമ്യാ ശ്രാവണിന്റെ കയ്യിൽ പതിയെ അടിച്ചു കൊണ്ട് പറഞ്ഞു .ശ്രാവൺ ചിരിച്ചു.
ഗോകുൽ രമ്യാ അനായാസം തമിഴ് പറയുന്നത് അത്ഭുദത്തോട് നോക്കി നിന്ന് .
ശ്രാവൺ ;"ഡെയ്, മച്ചാ ഒരു വാരത്തിലെ അറ്‌ലീസ്റ് നാല് അഞ്ചു വാട്ടി അങ്കെ പോയിട്ട് ഇറുക്ക് ..ഇവ സോൽരത് കേട്ട, ഇപ്പോ താൻ മുതൽ ലെ പോരമാതിരി ഇറുക്ക് "
ശ്രാവൺ രമ്യയെ നോക്കി ചിരിച്ചു .
രമ്യാ ;"പോഡാ " രമ്യാ ശ്രാവണിനെ തല പിടിച്ചു കുലുക്കി .
ഗോകുൽ ;"ചേച്ചി പക്കാ തമിഴത്തി ആയല്ലോ "
ഗോകുലിന്റെ ചോദ്യം കേട്ട് രമ്യാ ചിരിച്ചു .
രമ്യാ ;" ഇപ്പൊ എത്ര കൊല്ലം ആയി ഇവിടെ..അമ്മയും അസ്സലായി ഇപ്പൊ തമിഴ് പറയും , നീ കേട്ടില്ലേ ?"
ഗോകുൽ ;"അമ്മായി എന്നോട് മലയാളത്തിലാ സംസാരിച്ചേ, പിന്നെ അവരോടൊക്കെ എന്തോ തമിഴിൽ പറഞ്ഞു "
രമ്യാ ;"മ്മ്..നീ ഒരാഴ്ച ഒകെ കഴിയുമ്പോ സെറ്റ് ആയിക്കോളും...നീ പോയി ഫ്രഷ് ആയിട്ടു വാ ഞാൻ ചായ എടുക്കാം"
ശ്രാവൺ ;" യേ എനക്ക് ഇല്ലിയാ ?"
ശ്രാവൺ മുഖം ഉയർത്തി അവളെ നോക്കി.
രമ്യാ ;"ഉനക്കും സെർത്തു താൻടാ " രമ്യാ അയാളെ
💬 Comments
View all comments