Chapter Title : ഭാഗ്യസൂക്തം രതിചരിതം [Soulhacker]
വേറെ ഒന്ന് ആലോചിച്ചു..അല്ല ..ഞാൻ എന്തിനാ അത്ര ആലോജിക്‌നാഥ് ..
പ്രിൻസിപ്പൽ ജേക്കബ് സർ അപ്പോൾ തന്നെ എന്നോട് പറഞ്ഞു..
ഓക്കേ അനൂപ് ..ഓൾ ദി ബേസ്ഡ്..അപ്പോൾ പറഞ്ഞത് പോലെ ഇന്ന് മെയ് പതിനെട്ടു ആയി ,ജൂൺ 1 നു രാവിലെ ജോയിൻ ചെയ്യുക .അനൂപ് ന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ ഇപ്പോൾ വേണോ അതോ അന്ന് മതിയോ
അഹ് സാർ..ഇപ്പോൾ നൽകിയാൽ ഉപകാരം കാരണം .ഞാൻ ഇനി തൃശൂർ ഇവിടെ താമസിക്കണമല്ലോ ..അപ്പോൾ വാടക വീട് അന്വേഷിച്ചു വരുമ്പോൾ ജോലി ലെറ്റർ കാണിച്ചല്ലല്ല്ലേ രക്ഷ ഉള്ളു..
അഹ് ...ശെരിയാണ്..അനൂപ് ഞാൻ അത് ഓർത്തില്ല...സാധാരണ ഇവിടെ വരുന്ന ദിവസം ആണ് നൽകുക..അനൂപ് നു നേരത്തെ വന്നു എല്ലാം ശെരി ആകണമല്ലോ..
ശെരി ....അവിടെ ഹാൾ വെയിറ്റ് ചെയ്താൽ മതി..അപ്പോയ്ന്റ്മെന്റ് ലെറ്റർ ആയി പോകാം.
ഞാൻ പുറത്തു ഇറങ്ങി നല്ല വിശപ്പ് ,അവിടെ കാന്റീൻ സൗകര്യം അന്വേഷിച്ചു നടന്നു.....ആദ്യം കണ്ട ഒരു സാർ നോട് ഞാൻ ചോദിച്ചു ..സാർ ഞാൻ പുതുതായി ജോയിൻ ചെയ്യാൻ വന്നതാണ്..peon .ഭക്ഷണം കഴിക്കുവാൻ ഉള്ള കാന്റീൻ./..
അദ്ദേഹം എനിക്ക് ഷേക്ക് ഹാൻഡ് തന്നു....ഞാൻ അനീഷ് .ഇവിടെ ടൂറിസം വിഭാഗത്തിൽ ജോലി ചെയ്യുന്നു..സാർ ...ഈ സമയം കാന്റീൻ ഇല്ല..അത് രാവിലെ ഏഴര മുതൽ ഒൻപതു വരെ .പിന്നെ പന്ത്രണ്ടര മുതൽ രണ്ടു വരെ .പിന്നെ അടയ്ക്കും...
അധ്യാപകർക്ക് ഉള്ള വൈകിട്ടത്തെ ചായ ഇവിടെ കൊണ്ട് തരും.....ചായ എന്നാൽ വെറും കട്ടൻ..സാർ ചിരിച്ചു..
ആഹ് ആണോ സാർ....
അതെ...സാർ നു താത്കാലികം ആയി വിശപ് മാറ്റുവാൻ ആണേൽ...നേരെ
💬 Comments
View all comments