Chapter Title : ഭാഗ്യസൂക്തം രതിചരിതം [Soulhacker]
നടന്ന്നാല് ഒരു കോണിപ്പടി കാണും ,അത് ഇറങ്ങി താഴെ ചെന്നാൽ,ഒരു ചെറിയ കഫെറ്റീരിയ ഉണ്ട്..ചായയും മറ്റെന്തെങ്കിലും ഉണ്ടാകും.
അഹ് നന്ദി സാർ....
അല്ല പേര് പറഞ്ഞില്ല
സാർ അനൂപ് എന്നാണ്...
ഇവിടെ വീട്...
സാർ പത്തനംതിട്ട ആണ്
ആഹാ അപ്പോൾ ഇവിടെ താമസം...
ഒന്നും ആയില്ല സാർ കണ്ടു പിടിക്കണം....
അഹ്.... എത്ര വരെ വാടക കൊടുക്കാൻ തയ്യാർ ആണ്...?
അഹ്...ചെറിയ വാടകയുടെ വീട് നോക്കുന്നുള്ളു സർ....പറ്റിയാൽ ഒരു മുറി ,കക്കൂസ് ..ധാരാളം..ഭക്ഷണം ഉണ്ടാക്കി കഴിക്കുവാൻ ഒന്നും അറിയില്ല .
ആഹാ ....
അഹ് നാട്ടിൽ കൃഷി ആണ് സാർ...അടുക്കള വരെ കൊണ്ടെത്തിക്കുന്ന സാധനങ്ങൾ ...അധ്വാനിച്ചു ഉണ്ടാക്കാൻ അറിയാം...അവിടെ നിന്നും മുന്നോട് പാട...അതുകൊണ്ടു ..ഒരു ചെറിയ മുറി..പിന്നെ ചെറിയ ഒരു കടയിൽ നിന്നും ഭക്ഷണം കഴിക്കാവുന്ന രീതിയിൽ ഉം ..ശെരി ആകണം..
അഹ്... പറഞ്ഞത് പോലെ ആണ് എങ്കിൽ ഇവിടെ ഈ പരിസരത്തു ഒന്നും ഇല്ല..പക്ഷെ ഇവിടെ നിന്നും കുറച്ച മാറി ഇരിങ്ങാപ്പറം എന്ന സ്ഥലത്തു കാണും ..അതായത് കൃത്യമായി പറഞ്ഞാൽ..സാർ നു ബൈക്ക് ഉണ്ടേൽ ഒരു ഇരുപതു മിനിറ്റ് കൊണ്ട് എത്താം .അല്ലേൽ ബസ് ഉണ്ട് .സമയം നോക്കി വെക്കണം എന്നെ ഉള്ളു.
ഞാൻ ഒന്ന് അന്വേഷിക്കട്ടെ..അവിടെ എന്റെ ഒരു ബന്ധുവീട് ഉണ്ട്..അവരുടെ ഒരു വീട് ഏകദേശം ഇതേപോലെ ഉണ്ട് എന്ന് കേട്ട് ... വിളിച്ചു അറിയിക്കാം ..
അഹ് നന്ദി സാർ..ഞാൻ നമ്പർ കൊടുത്തു അദ്ദേഹത്തിന്റെ നമ്പർ ഉം വാങ്ങി സലാമ് പറഞ്ഞു ..മൂപ്പർ പറഞ്ഞ കഫെറ്റീരിയ ചെന്ന് ..അവിടെ പടിയിറങ്ങി ചെന്നിട്ട് ഒന്നും
💬 Comments
View all comments