0%

Chapter Title : ഭാമം നന്ദനം [Jis]

Author : Kambikathakal Read All Parts 441

സംശയം! അപ്പോളേക്കും അവളവളെ വേദനിപ്പിച്ച ബട്ടൺ അഴിച്ചു അകത്തി.

പെണ്ണ് അവിടെ അവസാനിപ്പിക്കും എന്ന് കരുതി എങ്കിലും എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൾ ഓരോ ബട്ടണുകൾ ആയി അവൾ അഴിച്ചു.

ഞാനവളെ തന്നെ നോക്കി കൊണ്ടിരുന്നു!  എന്റെ മിഴികളിൽ കാതരമായി നോക്കി കൊണ്ട് അവൾ ഷർട്ടിന്റെ അവസാന ബട്ടൺ കൂടി അഴിച്ചു മാറ്റി.

വിടർത്തി വച്ച ഷർട്ടിനു ഉള്ളിൽ കൂടി അവളെന്റെ  നെഞ്ചിൽ കിടന്നു. അവളുടെ ഇടത് കൈ എന്റെ വയറ്റിൽ വിശ്രമം കൊണ്ടു.

നിമിഷങ്ങൾ കടന്നു പോയി. ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ! പണ്ടെന്നോ ഉള്ളിൽ കയറി കൂടിയ ഇഷ്ടം എന്റെ ഉള്ളിൽ വെള്ളവും വളവും കിട്ടി മണ്ണിൽ നിന്ന് പൊട്ടി മുളച്ചു സൂര്യനെ കണ്ടത്പോലെ!

പക്ഷേ അടുത്ത നിമിഷം ആ വെയിലിൽ തന്നെയത് വാടിയത് നന്ദുവിനെ പറ്റിയുള്ള ഓർമ്മകൾ കൊണ്ടല്ല, പണ്ട് എന്റെ പ്രണയം നിഷേധിച്ച ഭാമ! അവളെന്താണ് കരുതുന്നതെന്ന് മനസിലാക്കാൻ കഴിയില്ല എനിക്ക്.

ഭാമയുടെ കൈ വിരലുകൾ മെല്ലെയെന്റെ വയറിൽ അനങ്ങിയത് പോലെ! എന്റെ ശ്രദ്ധ അതിലേക്ക് മാത്രമായ് ചുരുങ്ങിയ നിമിഷത്തിൽ അവളുടെ കൈ മെല്ലെ ചലിച്ചു.  കുറ്റി കാടിന്റെ ഉള്ളിലൂടെ ഇര പിടിക്കാൻ പുലി ഇഴഞ്ഞു നീങ്ങും പോലെ അവളുടെ വിരലുകൾ എന്റെ വയറ്റിലെ രോമങ്ങൾക്ക് ഉള്ളിൽ കൂടി ഇഴഞ്ഞു. ചൊറിയാൻ പുഴു നുഴക്കും പോലെ അവളുടെ ചൂണ്ട് വിരൽ എന്റെ നാഭിയിലേക്ക് ഇഴഞ്ഞിറങ്ങി.

ഞാൻ മിഴികൾ അല്പം തുറന്നു അവളെ ഒളിച്ചു നോക്കാൻ ശ്രമിച്ചു. പക്ഷേ എന്നേ തന്നെ നോക്കുന്ന പെണ്ണിന്റെ പെണ്ണിന്റെ മിഴികൾ ഞാൻ കണ്ണ്

💬 Comments

View all comments