Chapter Title : ഭാമം നന്ദനം [Jis]
തുറന്നത് കണ്ട് പിടിച്ചു.
ഞാൻ മിഴികൾ തുറന്നത് കണ്ടതും അവളുടെ കൈ വിരലിലെ നഖങ്ങൾ എന്റെ നാഭിയിൽ ആഴ്ന്നിറങ്ങി.
ആാാാ... കണ്ണടച്ചു ഡീ ശവമെ!
അവൾ മറുപടി നൽകിയില്ല. ഒരു നിമിഷം കഴിഞ്ഞു പെണ്ണിന്റെ കൈ മേലേക്ക് ഇഴഞ്ഞു കയറി. ഇടക്ക് രോമങ്ങളെ പിടിച്ചു വലിച്ചു വേദനിപ്പിച്ചും, ഇടക്ക് അവയെ തഴുകിയും അവ മെല്ലെ മുകളിലേക്ക് എന്റെ നെഞ്ചിലേക്ക് കയറി.
എന്റെ കുഞ്ഞു മുലക്കണ്ണിനെ ഒളിപ്പിക്കാൻ ശ്രമിച്ച രോമങ്ങളെ വിരൽ കൊണ്ടവൾ വകഞ്ഞു മാറ്റി. മിഴികൾ തുറക്കാൻ കൊതിച്ചുവെങ്കിലും ഈ പ്രവർത്തി അവൾ നിറുത്തിയാലോ എന്ന ഭയം!
ഒരു നിമിഷം! അവിടെയൊരു തണുപ്പും നനവും. അതെന്താണെന്ന് മനസ്സിലാവുമ്പോളേക്ക് അവളുടെ അധരങ്ങൾ അകന്നു. എന്ത് പറ്റിയെന്ന ഭാവത്തിൽ ഞാൻ മിഴികൾ തുറന്നു അവളെ നോക്കി. പരിഭവം കലർന്ന ഭാവം! മുഖം!
ദേ ഇതീ പാലില്ല! ഞാൻ കടിച്ചു വലിച്ചു നോക്കട്ടെ?
ഞാൻ അരുതെന്ന് പറയും മുൻപേ അവളുടെ അധരങ്ങൾ വീണ്ടും താഴ്ന്നു. രണ്ട് പല്ലുകൾ കൊണ്ടവൾ അതിനെ കടിച്ചു അല്പം വേദന സമ്മാനിച്ചു. പിന്നെ അകന്നു കൊണ്ടവൾ മെല്ലെ കൊഞ്ചി.
"അച്ചോടാ! പാല് ആവാറായിട്ട് ഇല്ല്യാലേ! സാരല്യാട്ടോ ഞാൻ ദേ ദിവടെ (അതിനിടയിൽ അവളെന്റെ വയറ്റിൽ ഒന്ന് കുത്തി) കുഞ്ഞു വാവേനെ ഉണ്ടാക്കി തരാ ട്ടാ! അപ്പൊ പാല് വരൂല്ലോ!"
അതിന് നിന്റെല് ടൂൾ ണ്ടാ? കുട്ടീനെ ഇണ്ടാക്കാൻ?
അറിയാതെ ഞാൻ അവളെ ചൊറിഞ്ഞു. ഈ പെണ്ണാണ് എങ്കിൽ എന്റെ വായിൽ നിന്ന് വീഴുന്നത് കാത്തിരിപ്പും!
ഉണ്ട് ല്ലോ ദേ! ആ. അതീ പാല് ഉണ്ടോന്ന് നോക്കാലോ!
ഫ്രിഡ്ജിൽ
💬 Comments
View all comments