0%

Chapter Title : ഭാമം നന്ദനം [Jis]

Author : Kambikathakal Read All Parts 443

ഐസ് ക്രീം ഉണ്ടോ എന്ന് നോക്കാമെന്നു പറയുന്നത്ര ലാഘവത്തോടെ പറഞ്ഞു കൊണ്ട് അവൾ  എന്റെ മാറിൽ നിന്ന് കൈ എടുത്തു എന്റെ ജീന്സിന് മുൻപിൽ വച്ചു.

സ്വതസിദ്ധമായ ലജ്ജയിൽ ഞാനെന്റെ കൈ കൊണ്ടവളെ തടഞ്ഞു. ആ നിമിഷം തന്നെ അവളുടെ പല്ല് എന്റെ കൈയുടെ പുറകീ ആഴ്ന്നിറങ്ങി.

ആ... ദുഷ്ടേ നീയേത് പട്ടീടെ ജന്മാ!

ആ ടാ കന്നി മാസത്തീ അറ്റാക്ക് വന്നു ചത്ത താ! അതാ ഇത്ര കഴപ്പ്!

അവൾ കഴപ്പ് എന്ന് വ്യക്തമായി പറയുന്നത് കേട്ട് ഞാൻ അവളെ തല ഉയർത്തി നോക്കി. എന്റെ നോട്ടം കണ്ട് അതിലെ കുസൃതി മനസിലാക്കി അവൾ ലജ്ജയോടെ പുഞ്ചിരിച്ചു. പക്ഷേ പെട്ടന്ന് ദേഷ്യം മുഖത്തു വരുത്തി കൊണ്ട് അവൾ പറഞ്ഞു.

അല്ലാ നിന്നോട് കണ്ണടക്കാൻ പറഞ്ഞട്ട്? ഇനീം ഇങ്ങനെ ശരിയാവില്ല്യ!.

അവൾ എന്റെ ഷർട്ട് തന്നെ ഊരി, അത്കൊണ്ട് ആദ്യം എന്റെ മുഖം മറച്ചു. പിന്നെ എന്റെ കൈ പിടിച്ചു ഉയർത്തി മുകളിലേക്ക് വച്ചു കൊണ്ട് ഷർട്ടിന്റെ രണ്ട് കയും കൊണ്ട് അത് ചേർത്ത് കെട്ടി.

ഇപ്പോൾ എന്റെ കയ്യും മിഴികളും ലോക്ക് ആണ്. ഞാൻ ഒന്ന് പിടഞ്ഞാൽ അഴിഞ്ഞു പോകാവുന്നത്ര ശക്തിയെ ഒള്ളു എന്ന് മാത്രം.

എന്റെ ദേഹത്തു കൂടി വീണ്ടുമവൾ  താഴേക്ക് ഇഴഞ്ഞു. എന്റെ ജീൻസിന്റെ ബട്ടനിൽ ആണവളുടെ കൈ ഉടക്കിയത്. അവളത് അഴിച്ചെടുക്കാൻ കുറച്ചേറെ നോക്കി.ഒടുവിൽ പരാജയം സമ്മതിച്ചു അവളെന്നോട് പറഞ്ഞു.

ഇതെന്ത്റ്റാ വെൽഡ് ചെയ്തു വച്ചേക്കണ? ഒന്നഴിച്ചേ!

ആദ്യം നീയീ കൈ അഴിച്ചു താടി ശവമേ!

അയ്യടാ അങ്ങനിപ്പോ സുഖിക്കണ്ട പൊന്നു

💬 Comments

View all comments