0%

Chapter Title : ഭാമം നന്ദനം [Jis]

Author : Kambikathakal Read All Parts 173

ശ്രമിച്ചു. പറ്റാതെ ആയതും അവളെന്റെ കയ്യുടെ പിറകിൽ കടിച്ചു.

"എന്നോട് കളിച്ച ഇങ്ങനിരിക്കും."

അവൾ പറയുമ്പോൾ വേദനയിൽ പിടഞ്ഞ ഞാൻ കൈ മാറ്റി. എങ്കിലും കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു.

അവളുടെ ശ്വാസം എന്റെ മുഖത്തു പതിച്ചതിൽ നിന്നും അവൾ എത്ര അടുത്താണ് എന്ന് എനിക്ക് മനസിലായി. കവിളിലോ നെറ്റിയിലോ കടി കിട്ടും എന്ന് ഉറപ്പായിരുന്നു.

പക്ഷേ അവൾ കടിച്ചില്ല. എന്റെ കൺപീലികളിൽ ഇക്കിളി സമ്മാനിച്ചു കൊണ്ട് അവൾ  എന്റെ ഇരു മിഴികളിലും ചുംബിച്ചു.

"ഇനി പറ, എന്തിനാ നീ കരഞ്ഞേ ചെക്കാ?"

ഞാൻ മിണ്ടിയില്ല!  അപ്പോൾ പക്ഷേ കിട്ടി കടി! കവിളിൽ അവളുടെ പല്ലിന്റെ ഷേപ്പ് സമ്മാനിച്ച ശേഷം അകന്ന് കൊണ്ട് അവൾ പറഞ്ഞു.

"പറയുന്നുണ്ടോ അതൊ ഇനീം വേണാ?"

"തെണ്ടി പട്ടി ദുഷ്ടേ ജീവൻ പോയി!"

"എന്നാ പറ കളിക്കാണ്ട്. അല്ലെങ്ങേ ഇനീം കിട്ടും!"

അവൾ പറഞ്ഞാൽ ചെയ്യുമെന്ന് ഉറപ്പാണ്.  അനുഭവം! ഞാൻ മിഴികൾ തുറന്നു അവളെ നോക്കി പറഞ്ഞു.

"ഒന്നൂല്യ ടി. നന്ദൂമായ് അങ്ങനെ! ഞാൻ ചെയ്തത് കൊറച്ചു ഓവർ ആയോ ന്ന് ഡൗട്ട്!  ഒപ്പം നീയും ആയി കൂടി വഴക്കിട്ടാ! പറ്റില്ലെടി എനിക്ക് നീ കൂടി ഇലാണ്ട് ആയാ!"

"അവളുടെ കാര്യം ഓക്കേ! നിന്റെ ഭാര്യ ആണെന്ന് വയ്ക്കാം! പക്ഷേ ഞാനോ?"

"ആരാന്നു പറയാൻ ഒന്നും അറിയില്ല! പക്ഷേ നീയും മിണ്ടില്ലെന്ന് പറഞ്ഞ!"

അവളുടെ കൈ വിരലുകൾ എന്റെ മീശയിൽ പിടിച്ചു വലിച്ചു വിട്ട് കുഞ്ഞു വേദന സമ്മാനിക്കുന്നുണ്ട്.

"മിണ്ടില്ലെന്ന് പറഞ്ഞാ? പറഞ്ഞ നീ എന്തോ ചെയ്യും?"

"ആവോ! ചെലപ്പോ.."

"ചെലപ്പോ?"

"ചെലപ്പോ ഞാൻ ചത്തു പോയേക്കാം ഡി!"

"മൈര്!"

അവൾ എന്നേ നോക്കി തെറി വിളിച്ചു.  ഞാൻ അത് കേട്ട് അവളെ അതിശയിച്ചു നോക്കി. എന്റെ നോട്ടം കണ്ട് അവൾ പറഞ്ഞു.

"ന്തേ നോക്കണേ തെണ്ടീ! നിനക്ക് മാത്രം വിളിച്ചാ മതിയ തെറി ഒക്കെ?"

അവൾ മെല്ലെ മുഖം കുനിച്ച ശേഷം പിറുപിറുത്തു!

"ഞാൻ കരുതി മിണ്ടില്ലാന്ന് പറഞ്ഞ മിണ്ടണ വരെ വല്ല ഫ്രഞ്ചും തരൂന്ന്! ഇതൊരു മാതിരി!"

ഞാനത് കേട്ടു

💬 Comments

View all comments