0%

Chapter Title : ഭാമനിർവേദം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.6K

എന്റെ നെഞ്ചിൽ കൈ കുത്തികൊണ്ട് അലറി കൂവിക്കൊണ്ട് രചന എന്റെ നെഞ്ചിൽ തളര്ന്നു വീണു, ശേഷമുള്ള രാവും പകലും ഉണരുന്നതും എണീക്കുന്നതും രചനയുടെ പൂവിലേക്ക് പാൽ ചുരത്തിയിട്ടായിരുന്നു….
മസിനഗുഡിയിലെ ആ പ്രണയാദ്രമായ മഞ്ഞിൽ പൊതിഞ്ഞ പ്രകൃതിയുടെ നടുവിലെ റിസോർട്ടിൽ പുലർകാലേ എന്റെ മാറിൽ കെട്ടിപിടിച്ചുകൊണ്ട് രചന പറഞ്ഞു
“നന്ദേട്ടാ….”
“രചനമോളെ….”
“ഇവിടെനിന്നു പോകാനേ തോന്നുന്നില്ല…..ഏട്ടനോ?”
“എനിക്കും അതെ….”
“ഏട്ടനോട് ഒരു കാര്യം പറയണമെന്നുണ്ടായിരുന്നു…”
“എന്താ രചന”
“എനിക്ക് അമ്മയാവണം എന്നുണ്ട്….നന്ദേട്ടാ….”
ഞാൻ ഒരു നിമിഷം എന്റെ രചനയുടെ മുഖത്തേക്ക് നോക്കി, അവളുടെ കണ്ണിലെ തിളക്കവും മുഖത്തെ ആശയും കണ്ടു ഞാൻ നെറ്റിയിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു ”എനിക്കും ആഗ്രഹമുണ്ട്….
“നമുക്കിടയിൽ യഥാർത്ഥ സ്വർഗം ഉണ്ടാവുന്നത് നമ്മെ സ്നേഹിക്കാനും നമുക്ക് സ്നേഹിക്കാനും ഒരു കുഞ്ഞുണ്ടാവുമ്പോഴാണ് അല്ലെ നന്ദേട്ടാ….”
രചനയുടെ വാക്കുകളിൽ അവളെത്രമാത്രം അതാഗ്രഹിക്കുന്നു എന്ന് ഞാൻ മനസിലാക്കികൊണ്ട് ഒരു കുഞ്ഞിന് വേണ്ടി ആ ഇരു മനസുകൾ തമ്മിൽ രാവും പകലും പരിശുദ്ധമായ കളങ്കമില്ലാത്ത രതിയിൽ ഏർപ്പെട്ടു. ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുമ്പോ ഓരോ ഉരുള ചോറ് എനിക്ക് തരുമ്പോഴും രചന പാട്ടു പാടിത്തന്നു.
രചനയുടെ മനസ്സിൽ ഞാൻ മാത്രമായിരുന്നു, അതുകൊണ്ട് ഭാമേച്ചിയെ ഞാനും മറക്കാൻ ശ്രമിച്ചു, പക്ഷെ അതത്ര എളുപ്പമല്ലായിരുന്നു. മനസിലെ ആദ്യത്തെ പ്രണയവും ആദ്യത്തെ രതിയും ആർക്കാണ് മറക്കാൻ കഴിയുക?!
രവിയേട്ടൻ ഒരു മാസത്തിനകം തിരിച്ചു പോവുകയും ചെയ്തു. അതുപോലെ മറ്റൊരു കാര്യം ഭാമേച്ചി കല്യാണത്തിന് ശേഷം ഞാനുമായി ഒന്നിനും പഴയപോലെ ശ്രമിച്ചില്ല എന്നതാണ്! ഞാൻ പൂർണ്ണമായും രചനയുടേത് മാത്രമായി. അവളോടപ്പം സന്തോഷത്തോടെ ഇരിക്കാൻ ആണ് ഭാമേച്ചി എന്നോട് ഉപദേശിച്ചത്.

💬 Comments

View all comments