Chapter Title : ഭാമനിർവേദം [കൊമ്പൻ]
കാര്യം ഞാൻ ഭാമേച്ചിയ്ക്ക് ഒരായുസിന്റെ സ്നേഹം എന്റെ വിവാഹമുറപ്പിക്കും വരെ കൊടുത്തിരുന്നു, ആ ഓർമ്മകൾ തന്നെ ധാരാളമെന്നു അവർ അവസാന തവണ എന്നോട് രമിച്ചതിന് ശേഷം നെഞ്ചിൽ ചാഞ്ഞു കിടന്നു പറഞ്ഞത് ഞാനോർത്തു.
അപ്പോഴാണ് എനിക്ക് പ്രൊമോഷനോട് കൂടി ട്രാൻസ്ഫർ വന്നത്. രചനയ്ക്ക് 30ആം ആഴ്ച ആയിരുന്നു. മനസിൽ എല്ലാം കൊണ്ടും ടെൻഷൻ!! പുതിയ സ്‌ഥലം പുതിയ കേസുകൾ, പോരാത്തതിന് സ്റ്റേഷനതിർത്തിയിൽ ഗുണ്ടകൾ വിളയാട്ടം! എല്ലാം കൊണ്ടും ഞാൻ മടുത്തു.
എന്നെ അടിമുടി ഉലച്ചുകൊണ്ട് ആ വർഷം രണ്ടു ദുരന്തങ്ങൾ ആണ് ഞാൻ നേരിട്ടത്!!!
ഒന്ന്, ഒരു കുഞ്ഞിനെ താലോലിക്കാൻ കാത്തിരുന്ന രചനയോടു 35ആം ആഴ്ചയിലാണ് ഡോക്ടർ ആ സംശയം പറഞ്ഞത്. ഗർഭത്തിലുള്ള കുട്ടിയുടെ കരളിൽ ഒരു മുഴ വളരുന്നുണ്ട്. ഇങ്ങനെ തുടർന്നാൽ പ്രസവത്തോടെ അമ്മയ്ക്ക് പക്ഷാഘാതം വന്നേക്കാം, അത് മാത്രമല്ല കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് 37ആം ആഴ്ചയിൽ രചനയ്ക്ക് ഡോക്ടർമാർ സിസേറിയൻ ചെയ്യാൻ നിർദേശിച്ചു. നല്ലപോലെ ഞാൻ പേടിച്ചിരുന്നെങ്കിലും രചനയ്ക്ക് എന്റെയുള്ളിലെ ധൈര്യം മുഴുവനും കൊടുത്തു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു, പക്ഷെ ഏർലി സ്റ്റേജ് പ്രസവത്തിലെ കോമ്പ്ലിക്കേഷൻ. ഞങ്ങൾക്ക് ആ പൊന്നോമനയെ നഷ്ടപ്പെട്ടു.
രചന അലറി കരഞ്ഞുകൊണ്ട് ഹോസ്പിറ്റലിലെ ഉപകരണങ്ങൾ എടുത്തെറിഞ്ഞു. കുഞ്ഞിനെ നഷ്ടപെട്ടെന്നു അവൾ ഒരിക്കലും വിശ്വസിച്ചില്ല. മാനസികമായി അവൾ തകരുന്നത് ഞാനറിഞ്ഞു. ഞാൻ എന്നാൽ കഴിയുന്ന വിധം തളരാതെ പിടിച്ചുനിന്നു. ലീവെടുത്തു അവളുടെ കൂടെ തന്നെ ഞാനിരുന്നു അവളെ നെഞ്ചോടു ചേർത്തി സമാധാനിപ്പിച്ചു..
വീട്ടിൽ ഇരിക്കുമ്പോ അവളുടെ കരച്ചിൽ കാണാൻ കഴിയാതെ ഞാൻ അവളെയും കൂട്ടി കണ്ണൂരിൽ നിന്നും
💬 Comments
View all comments