0%

Chapter Title : ഭാമനിർവേദം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.6K

എറണാകുളത്തേക്ക് വന്നു. രചനയുടെ അമ്മയും അച്ഛനും ഞങ്ങളുടെ ഒപ്പം വരാൻ സമ്മതിച്ചു. നാളുകൾ കഴിയുന്നതിനൊപ്പം രചന പയ്യെ പയ്യെ ആ ട്രോമയിൽ നിന്നും കരകയറി.

അപ്പോഴാണ് അടുത്ത ദുരന്തം, ഗൾഫിൽ വെച്ച് രവിയേട്ടൻ ഓടിച്ചിരുന്ന ട്രക്ക് ആക്‌സിഡന്റിൽ പെടുകയും അവിടെ വെച്ച് ആള് മരിക്കുകയും ചെയ്തു. ഞാനും രചനയും നാട്ടിൽ ചെന്നു. ഭാമേച്ചിയുടെ മുഖം കണ്ണീരിനാൽ കലർന്നത് കണ്ടപ്പോൾ അവരെന്നെ ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു. അതിന്റെ അർഥം ഞാൻ അല്ലാതെ ഇനി ആരും ചേച്ചിക്ക് തുണയില്ല.!! എന്ന് എനിക്കുമാത്രം അറിയാമായിരുന്നുള്ളു.

ഞാൻ കുറച്ചു ദിവസം നാട്ടിൽ നിന്നിട്ട്, തിരിച്ചു പോരുമ്പോ എന്റെയൊപ്പം ഭാമേച്ചിയെയും മക്കളെയും കൂടി എറണാകുളത്തേക്ക് കൂട്ടി. ഭാമേച്ചിക്ക് മനസിന് ഒരു മാറ്റം വേണമെന്ന് എനിക്ക് തോന്നി, അത് രചനയും അമ്മയും അച്ഛനും സമ്മതിച്ചു. പുതിയ വാടക്കക്കാരെ ഭാമേച്ചിയുടെ വീട്ടിലേക്ക് ഞാൻ ഏർപ്പാടാക്കി, നല്ല കൂട്ടരാണ്, എന്റെ പ്രായമായ അച്ഛനും അമ്മയെയും ഞാൻ അടുത്തില്ലെങ്കിലും അവർ നോക്കുമെന്നു ഉറപ്പാണ്. എല്ലാം പഴയപോലെ ആക്കിയെടുക്കണം.

അങ്ങനെ ഞാനും രചനയും വീണ്ടും ഒരു കുഞ്ഞിനായി ശ്രമിച്ചപ്പോൾ അവളുടെ ആരോഗ്യവും മാനസിക നിലയും വെച്ച് അതിനു കഴിയുമായിരുന്നില്ല. ഡോക്ടർ കുറച്ചൂടെ കഴിയട്ടെ എന്ന് പറഞ്ഞിട്ട് ഇപ്പൊ വർഷം കഴിഞ്ഞു. ഞാൻ പരമാവധി അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ആവുന്നതെല്ലാം ചെയ്തു . ഒപ്പം രചനയെ തനിച്ചിരുത്താതെ ഭാമേച്ചിയോടു കൂടെ പ്രത്യേകം ശ്രദ്ധിക്കാൻ പറയും. ഇരുവരും നല്ല കൂട്ടാണ് എങ്കിലും, ഭാമേച്ചിയ്ക്ക് കൂട പിറന്ന പെങ്ങൾ തന്നെയായിരുന്നു രചന.

ഭാമേച്ചിയുടെ മകൻ ഇപ്പൊ 5th ലാണ് പഠിക്കുന്നത്. മകൾ രണ്ടിലും. രചനയ്ക്ക്

💬 Comments

View all comments