0%

Chapter Title : ഭാമനിർവേദം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.6K

വീണ്ടും കൺസീവ് ആയതറിഞ്ഞ ദിവസം ഞാനും രചനയും ആഘോഷമാക്കി, പതിവുപോലെ എന്റെ മാറിൽ അവൾ കിടന്നുകൊണ്ട് കൊഞ്ചി കൊഞ്ചി അവളുടെ ആഗ്രഹങ്ങളും കുഞ്ഞിനെ എങ്ങനെയൊക്കെ വളർത്തണം എന്തൊക്കെ പ്ലാൻ ചെയ്യണം എന്നെല്ലാം പറയുന്നതിനിടയിൽ ഞാൻ ചിരിച്ചു പറഞ്ഞു “ഭാമേച്ചിയുണ്ടല്ലോ നമ്മുടെ കൂടെ എല്ലാത്തിനും” എന്ന്. അന്നേരം ഭാമേച്ചിയുമായുള്ള എന്റെ അടുപ്പത്തെ കുറിച്ച് രചന യാദൃശ്ചികമായി ചോദിച്ചു. കൂടെ പിറന്ന ഒരു ചേട്ടൻ ഉള്ള അവൾക്ക് ഞങ്ങൾ തമ്മിൽ ഒരു ചേച്ചിയും അനിയനും തമ്മിലുള്ള ബന്ധം പോലെ ഒരിക്കലും തോന്നിയിട്ടില്ല എന്നും, അതിനുമപ്പുറം പരസ്പരം ഞങ്ങൾ ഇരുവരും ആഴത്തിലെന്നോണം മനസ്സിലാക്കുന്നുണ്ട് എന്നുമവൾ പറഞ്ഞു. അവളോട് ഇത്ര നാളും ഞങ്ങൾ തമ്മിലുണ്ടായ ഗതകാല പ്രണയവും വന്യമായ രതിയും മറച്ചു വെച്ചത് തന്നെ വലിയ തെറ്റാണ്, അതുകൊണ്ട് ഞാനെന്റെ മനസ് ആ രാത്രി തുറന്നു എല്ലാം രചനയോടു പറഞ്ഞു. ഒപ്പം രചന എന്റെ ജീവിതത്തിൽ വന്നതിനു ശേഷം ഭാമേച്ചിയെ ആ രീതിയിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും, അതുപോലെ ഭാമേച്ചിക്കും എന്നെ അങ്ങനെ കാണാൻ കഴിയില്ലെന്നു ഞാൻ സത്യം ചെയ്തു പറഞ്ഞപ്പോൾ രചന നിറ കണ്ണുകളോടെ എന്റെ നെഞ്ചിൽ മുത്തമിട്ടു. പക്ഷെ അവൾ എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ ചെവിയിൽ പറഞ്ഞു, ഭാമേച്ചി സ്വന്തം ജീവന്റെ ജീവനെ പോലെ സ്നേഹിച്ച നന്ദേട്ടനെ സ്വയം വേദനിച്ചു കൊണ്ടല്ലേ ഞാനുമായുള്ള കല്യാണത്തിന് ഏട്ടനെ സമ്മതിപ്പിച്ചുകൊണ്ട് എനിക്ക് വിട്ടു തന്നത്. ആ സ്നേഹവും വിട്ടുകൊടുക്കലും അതിന്റെ സുഖവും ഞാനും കൂടെ അറിഞ്ഞോട്ടെ…സ്നേഹിച്ചോളൂ ഭാമേച്ചിയെ നെഞ്ചോടു ചേർത്ത് പിടിച്ചോളൂ, എല്ലാം മറന്നു വിയർത്തു രമിച്ചോളൂ….. എനിക്ക് നന്ദേട്ടനെ വിശ്വാസമാണ് മതിപ്പാണ്.

💬 Comments

View all comments