Chapter Title : ഭാമയെന്ന ചേച്ചിയമ്മ 3 [Ajitha]
കടി തുടങ്ങി. ഭാമയും ഒന്നും മിണ്ടാതെ ഇരുന്നു. അയാൾ പോകാനായി ഡ്രെസ്സൊക്കെ എടുത്തിട്ടിട്ടു പോകാൻ നേരം ഭാമ: ചേട്ടാ ഇത് വച്ചോളു. നാണു : കുഞ്ഞേ പൈസയൊന്നും വേണ്ട. ഭാമ അയാളുടെ കൈ പിടിച്ചു കാശ് വെച്ചു അടച്ചു പിടിച്ചു. അയാൾ പോകാനായി നടന്നപ്പോൾ ഭാമ : ഓഹ്, ചേട്ടാ ഒരു കാര്യം ചോദിക്കാൻ മറന്നു പോയി. നാണു : എന്താ കുഞ്ഞേ. ഭാമ : എന്ധെലും കഴിച്ചോ. നാണു : ഇല്ല കുഞ്ഞേ. ഭാമ : എന്നാൽ വാ കഴിച്ചിട്ട് പോകാം. നാണു : വേണ്ട കുഞ്ഞേ, ഞാൻ പിന്നെ കഴിച്ചോളാം. ഭാമ : അതെന്താ, സമയം 8 ആയില്ലേ, പോരാത്തതിന് ചേച്ചിയും ഇല്ലല്ലോ. വാ കഴിക്കാം നാണു : അല്ല കുഞ്ഞേ എനിക്കു വൈകിട്ട് 2 എണ്ണം അടിക്കുന്ന ശീലമുണ്ട്. അതാ. ഭാമ : അ, best. എവിടെ പോയാണ് അടിക്കുന്നത് നാണു : അരിഷ്ടകടയിൽ. ഭാമ : ഓ, നാണു : സമയം 8 ആയോ ഭാമ : കഴിഞ്ഞു. എന്താ നാണു : ഇനി പോയിട്ട് കാര്യമില്ല. അത് അടച്ചുകാണും. ചെറിയൊരു നീരസത്തോടെ പറഞ്ഞു. ഭാമ അതുകണ്ടു ചിരിച്ചോണ്ട് ഭാമ : അത്യാവശ്യമാണോ.
നാണു : അങ്ങനെ ചോദിച്ചാൽ , ആയിരുന്നു. ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല ഭാമ : എന്നാൽ ഞാൻ വഴിയുണ്ടാക്കി തരം. നാണു : എങ്ങനെ. നിങ്ങളൊന്നും ഇത് കഴിക്കില്ലല്ലോ. ഭാമ : അതൊക്കെ ശരിയാക്കിത്തരാം, പക്ഷെ ആരും അറിയരുത്. എനിക്കു ഉറപ്പ് തരണം, ഭാമ കൈ നീട്ടികൊണ്ട്
💬 Comments
View all comments