Chapter Title : ഭാമയെന്ന ചേച്ചിയമ്മ [Ajitha]
വീടുകളുടെ ഫോട്ടോ അയാൾ കാണിച്ചു തന്നു, അതിൽ അവൾക്കിഷ്ടപ്പെട്ടത് ഒരു പഴയ ഓടിട്ട ചുറ്റിനും മരങ്ങളും മറ്റും ഉള്ള ഒരുവീട്. താമസ സ്ഥലവും സെറ്റക്കി. പിറ്റേന്ന് തന്നെ അവൾ അവൾക്കു കിട്ടിയ സ്ഥലത്തേക്ക് യാത്ര തിരിച്ചു, കൂടെ മറ്റൊരു പിക്കപ്പിൽ അവളുടെ സാധങ്ങകളും കൊണ്ട് പിറകെ വരുന്നുണ്ട് . കൂടെ ആ കോൺസ്റ്റബിൾ ഉണ്ടായിരുന്നു. അയാളുടെ പ്രായം 49 ആണ്. കോൺസ്റ്റബിൾ സ്ഥലം എത്തിയപ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി
കോൺസ്റ്റബിൾ : മേഡം ഈ വീട് ഒക്കെ അല്ലേ.
ഭാമ : ഇതെന്തു ചോദ്യമാ ചേട്ടാ. എനിക്കിതൊക്കെ മതി. ഞാൻ ഹാപ്പിയാണ്.
കോൺസ്റ്റബിൾ : എന്നാൽ ഓക്കേ, മേഡം, ഇതാ key തുറന്നു നോക്കിക്കോ. ഞാൻ സാധങ്ങൾ ഇറക്കാൻ അവരുടെ കൂടെ കൂടട്ടെ.
അവൾ ചെന്നു വാതിൽ തുറന്നു. അകവും പരിസരവും വൃത്തിയാക്കി ഇട്ടിരുന്നു. അവൾ അകമൊക്കെ ഒന്ന് ചുറ്റി കണ്ടു. പിന്നെ പരിസരവും നോക്കി. അടുത്തൊന്നും വേറെ വീടില്ല. അതൊക്കെ കൊണ്ടാണ് അവൾക്കു ഈ വീട് ഇഷ്ടമായത്. സാധങ്ങൾ എല്ലാം റൂമിലേക്ക് കയറ്റി വച്ചിട്ട്.
കോൺസ്റ്റബിൾ : ഓ മേഡം ഒരു കാര്യം പറയാൻ ഞാൻ മറന്നുപോയി.
ഭാമ : എന്താ
കോൺസ്റ്റബിൾ : മേഡത്തിനെ ഇവിടെ help ചെയ്യാൻ ഒരാളെ ഏർപ്പെടുത്തിയായിരുന്നു. അവൻ എന്ന് വൈകിട്ട് വരും.
ഭാമ : ഓ അതിന്റെ ഒന്നും ആവിശ്യം ഇല്ലായിരുന്നു.
കോൺസ്റ്റബിൾ : മേഡം ഒറ്റക്കല്ലേ, അവൻ ഇവിടുത്തെ എല്ലാ ജോലിയും ചെയ്തോളും.
ഭാമ : ഓ,
കോൺസ്റ്റബിൾ : എന്നാൽ ഞാൻ പോകട്ടെ മേഡം.
ഭാമ
💬 Comments
View all comments