Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]
ആ രുചി അവൾക്ക് പിടിച്ചില്ല എങ്കിലും ജസീന തന്റെ ഇക്കാക്ക് വേണ്ടി അത് കുടിക്കുന്നതിൽ യാതൊരു മടിയും കാണിച്ചില്ല.
അല്പം നേരം കഴിഞ്ഞതും അവൻ ജസീനയുടെ വായിൽ നിന്ന് കുണ്ണയൂരി അവളുടെ അരികിൽ കിടന്നു. എന്നിട്ട് അവളെ ചേർത്ത് പിടിച്ച് നെറ്റിയിലും കവിളും കണ്ണിലും ചുണ്ടുലിമെല്ലാം ചുംബിച്ചു.
"നീ ഒരു കൂതിച്ചി തന്നെ എന്റെ ജസീ മോളെ, എന്തൊരു ഊമ്പലാ നിന്റേത്, സ്വർഗം കാണും. ഇക്കാടെ ചക്കര പൂറി... ഉമ്മ."
അവന്റെ സ്നേഹ പ്രകടങ്ങളിൽ ജസീന സന്തോഷത്തോടെ നെഞ്ചിലേക്ക് തലവെച്ച് പൂച്ചക്കുട്ടിയെ പോലെ ചൂട് പറ്റി ചൊതുങ്ങി കിടന്നു. സുഖത്തിന്റെ ആലസ്യത്തിൽ അവർ പതിയെ ഉറക്കത്തിലേക്ക് നീങ്ങി.
***
2. ഹണിമൂൺ
പിറ്റേന്ന് രാവിലെ ജസീനയുടെ പൂർ പൊളിഞ്ഞ വേദനയിൽ കാൽ അടുപ്പിച്ചു വെച്ച് നടക്കാൻ വളരെ പാട് ആയിരുന്നു. അത് കണ്ട് ഉമ്മായും അപ്പച്ചിയും ചിരിക്കുന്നത് അവൾ ശ്രദ്ധിച്ചു.
"ഇന്നലെ മധുവിധു നല്ലപോലെ തകർത്തെന്ന് തോന്നുന്നല്ലോ, എങ്ങനെ ഉണ്ട് പെണ്ണേ ചെറുക്കൻ." അപ്പച്ചി തരം കിട്ടിയപ്പോൾ ചോദിച്ചത് കേട്ട് ജസീന നാണം കൊണ്ട് ചുവന്നു.
"ഒന്ന് പോ അപ്പച്ചി... ഇക്കാക്ക എല്ലാം പഠിപ്പിച്ചു തന്നു. എന്റെ ഇക്കായെ എന്നോടു ഭയങ്കര സ്നേഹമാ നിങ്ങളെ പോലെ ഒന്നും അല്ല... നമ്മൾ ഹണിമൂൺ ഒക്കെ പോകുന്നുണ്ട്, ഈ വീട്ടിൽ നിന്ന് എന്നെ വെളിയിൽ വിടില്ലായിരുന്നല്ലോ... ഇക്ക എന്നെ എല്ലായിടത്തും കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട്... ഹൊ..." അത് പറഞ്ഞു ജസീന ഉടനെ അവന്റെ കാര്യങ്ങൾ ചെയ്യാനായി പോയി.
അങ്ങനെ അവിടെന്ന് തിരിച്ചു അവന്റെ വീട്ടിൽ എത്തി. പിന്നെ ജസീനയെ ഷെഡ്ഢി
💬 Comments
View all comments