Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]
ഇടാൻ സമയം കൊടുക്കാതെ അവൻ കളിച്ചു. ഉച്ചക്ക് ചോറ് കഴിഞ്ഞ് കേറിയാൽ ഒരു കളി. രാത്രിയിൽ കളി. വെളുപ്പിനെ മൂത്രകമ്പി അടിച്ചു എണീച്ചാൽ ഒരു കളി. സുബ്ഹിക്ക് മുന്നേ ഒരു കളി കഴിഞ്ഞ് കുളിച്ചിട്ടാണ് ഒക്കെ.
അങ്ങനെ 4,5 ദിവസം കടന്ന് പോയി. അവർ ഹണിമൂൺ പോകാൻ മൂന്നാർ സെറ്റ് ആക്കി. ജസീന സന്തോഷത്താൽ തുള്ളി ചാടി. അവൾ തലേ ദിവസമേ ഡ്രസ്സ് എല്ലാം പാക്ക് ചെയ്ത് വെച്ചു. സുബഹി കഴിഞ്ഞ് അവർ ഇറങ്ങി. ഒരു ചുവന്ന ചുരിദാറും കറുത്ത അതിനു ചേർന്ന തട്ടിവുമാണ് ജസീനയുടെ വേഷം.
കാറിൽ കേറിയ ഉടനെ സീറ്റ് താഴ്ത്തിയിട്ട് അവളോട് ഉറങ്ങിക്കോളാൻ പറഞ്ഞിട്ട് അവൻ വണ്ടി ഓടിച്ചു. ജസീന അവന് ഒരു ഉമ്മ കൊടുത്തിട്ട് വണ്ടിയിൽ കിടന്ന് സുഖമായി ഉറങ്ങി.
മണി 10,11 ആയപ്പോൾ അവൻ കാർ ഒരു ഹോട്ടലിൽ ഒതുക്കി ആഹാരം കഴിക്കാൻ ഇറങ്ങി. ആഹാരം കഴിഞ്ഞ് തിരിച്ചു കാറിൽ കേറിയപ്പോൾ ജസീന ഉടനെ അവനെ പിടിച്ചു ചുണ്ടുകൾ ചപ്പി എടുത്തു.
"എന്താ ഇപ്പൊ ഒരു ഉമ്മ." ചുണ്ടുകൾ വേർപിരിഞ്ഞപ്പോൾ അവൻ ചോദിച്ചു.
"എന്നെ ഇങ്ങനെ ആരും എങ്ങും കൊണ്ട് പോയി ആഹാരം ഒന്നും വാങ്ങി തന്നിട്ടില്ല. ഒരിക്കലും അതൊന്നും നടക്കില്ല എന്ന് വിചാരിച്ചതാ... ഏതെങ്കിലും മുസ്ർക്ക് ആയിരിക്കും എന്നെ കെട്ടിച്ചു കൊടുക്കുന്നത് അതോടെ ഒരു ജയിലിൽ നിന്ന് വേറൊരു ജയിലിലേക്ക് എന്ന് കരുതിയതാ ഞാൻ.
അപ്പോഴാ ഇക്കാടെ ആലോചന വന്നത്. ഇക്കാടെ വാപ്പ ഒക്കെ പള്ളി കമ്മറ്റിയിൽ ആണെന്ന് ഒക്കെ അറിഞ്ഞപ്പോൾ വാപ്പച്ചി പിന്നെ അത് നോക്കാം എന്നൊക്കെ
💬 Comments
View all comments