0%

Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]

Author : Irul Mashi Read All Parts 15.5K

പറഞ്ഞ് എന്നെ പെണ്ണ് കാണാൻ വിളിച്ചത്.

അപ്പോഴും ഞാൻ വിചാരിച്ചത് ഇക്കയും അതുപോലെ ആകുമെന്നാ, പക്ഷേ പടച്ചോൻ എനിക്ക് എന്റെ ചക്കര ഇക്കായെ തന്നു. ഞാൻ ഭയങ്കര സന്തോഷത്തിലാ... ഇക്ക എന്ത് പറഞ്ഞാലും ഞാൻ കേട്ടോളം എന്നെ ഒഴിവാക്കല്ലേ..." ജസീന നിറക്കണ്ണുകളോടെ പറഞ്ഞു.

"അയ്യേ... സന്തോഷം ആയിട്ട് കരയുക ആണോ... നമ്മൾ സന്തോഷിക്കാൻ അല്ലേ പോകുന്നത്... പോട്ടെ ഇങ്ങ് വാ... എന്റെ മുത്തിനെ ഞാൻ കളയില്ല കേട്ടോ..." അവൻ ജസീനയുടെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

ജസീന അവന്റെ തോളിൽ കെട്ടിപിടിച്ചു തലചായ്ച്ച ഇരുന്നു. അവർ വീണ്ടും യാത്ര തുടങ്ങി.

"ജസീ പൂറി..." അവൻ സ്നേഹത്തോടെ വിളിച്ചു.

"എന്താ ഇക്കാ..."

"ഇക്ക ഒരു കാര്യം പറയട്ടെ?"

"പറ ഇക്കാ..."

"നമ്മൾ ഇന്ന് സ്റ്റേ ചെയ്യുന്നത് എന്റെ ഒരു ഫ്രണ്ടിന്റെ ഫാം ഹൗസിലാണ്, ഫ്രണ്ട് എന്ന് പറഞ്ഞാൽ എന്റെ കൂടെ ഗൾഫിലെ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ചേട്ടനാ, സുദർശൻ എന്ന പേര്. അവർ ഫാമിലി ആയിട്ട് ഗൾഫിൽ സെറ്റൽഡ് ആണ്. സുധേട്ടന്റെ വൈഫ്‌ ശാന്തി ചേച്ചിയും രണ്ട് പെണ്ണ് മക്കളും. മൂത്തവൾ സുഖന്യ ഒൻപതാം ക്ലാസ്സിലും രണ്ടാമത്തവൾ സ്നേഹ അഞ്ചിലും.

നമ്മൾ അവിടെ ഒരു ഫാമിലി പോലെയാ ജീവിക്കുന്നത്. എന്റെ അടുത്ത് നിന്ന് ഒന്നും അവർ മറച്ചു വെയ്ക്കില്ല ഞാനും അങ്ങനെ തന്നെയാ... നമ്മുടെ കല്യാണത്തിന് ഒരു ആഴ്ച മുന്നേ വരാൻ എല്ലാം പ്ലാൻ ചെയ്ത് ഇരുന്നതാ അപ്പോഴാ ചേച്ചിക്ക് ഒരു മീറ്റിംങ്ങിന് ദുബായ് വരെ പോകേണ്ടി വന്നത് പിന്നെ പിള്ളേരെ ഒറ്റക്ക് ആക്കിയിട്ട് ചേട്ടനും വരാൻ പറ്റിയില്ല.

💬 Comments

View all comments