0%

Chapter Title : ഭാര്യ ഭർത്താക്കന്മാർ [P B]

Author : P B Read All Parts 9.6K

അവൾ ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെടുന്നുണ്ട് എന്നെനിക്കറിയാം.  ബിജിഷിനോട്  സംസാരിക്കുകയാണെങ്കിൽ അവൾക്ക് അത് വലിയൊരു ആശ്വാസമാകും. അവൾ ഇങ്ങനെ തകർന്നിരിക്കുന്ന സമയത്ത് വേറെ ഒരാൾ വന്നാൽ അവളെ ചൂഷണം ചെയ്യും എന്ന് എനിക്ക് നല്ല പേടിയുണ്ട്.

ഞാൻ: ഞങ്ങൾ പിരിഞ്ഞപ്പോൾ പ്രണവ് കയറിവന്ന് ചൂഷണം ചെയ്തത് പോലെ, അല്ലേ?

പ്രണവ്: ആ പറഞ്ഞത് സത്യമാണ്. പക്ഷേ അവൾക്ക് ദോഷം വരുന്ന ഒന്നും ഞാൻ ഇതുവരെ ചെയ്തിട്ടില്ല.

ഞാൻ: എന്നിട്ട് ആയിരിക്കും വീഡിയോ പിടിച്ച് സൂക്ഷിച്ച് വച്ചേക്കുന്നത്.
ഞങ്ങളുടെ  അത്രയും കാലത്തെ ബന്ധത്തിൽ അവളുടെ എത്ര വീഡിയോ ഞാൻ പിടിച്ചിട്ടുണ്ടെന്ന് അറിയാമോ?

പ്രണവ്: ഒന്നും പിടിച്ചിട്ടില്ല എനിക്കറിയാം. അവൾ എന്നെ എങ്ങനെയെങ്കിലും വെട്ടിലാക്കിയാലോ എന്നുള്ള പേടി കൊണ്ടാണ് ഞാൻ വീഡിയോ പിടിച്ച് തുടങ്ങിയത്.

ഞാൻ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ ആയിരിക്കും ഉദ്ദേശിച്ചത് അല്ലേ?

പ്രണവ്: അതേ പക്ഷേ, അവൾക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നു. അങ്ങനെ പറഞ്ഞു കൊണ്ടാണ് ഈ ബന്ധം തുടങ്ങിയത് തന്നെ. പക്ഷേ ഈ കാലത്ത് എന്ത് എങ്ങനെയായി തീരും എന്ന് പറയാൻ പറ്റില്ലല്ലോ.

ഞാൻ: തൻ്റെ കല്യാണം കഴിഞ്ഞിട്ടും, നിങ്ങൾ?

ഞാൻ: ഒന്ന് രണ്ട് തവണ.

ഞാൻ: അപ്പോൾ ഞങ്ങൾ തമ്മിൽ സംസാരിച്ച്
വീണ്ടും അടുത്തിരുന്നെങ്കിൽ. അതിനിടയ്ക്ക് അവൾ വിളിച്ചാൽ പോവില്ലായിരുന്നു?

പ്രണവ്: ഇല്ല, ഞാൻ നിങ്ങളുടെ ഇടയിൽ വരില്ലായിരുന്നു.

ഞാൻ: ചുമ്മാ കള്ളം പറയാതെ പ്രണവ്. ഞാനും അവളുടെ കൂടെ കിടന്നിട്ടുള്ളതാ.

പ്രണവ്: ഉള്ളത് പറഞ്ഞാൽ എനിക്കറിയില്ല. ഞാൻ അതിനെ പറ്റി ഒന്നും ചിന്തിച്ചിട്ടില്ല. എന്റെ ജീവിതത്തിൽ ഞാനിപ്പോ വല്ലാത്തൊരു അവസ്ഥയിലാണ്.

💬 Comments

View all comments