0%

Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]

Author : P B Read All Parts 13.2K

അതിനുള്ള കഴിവൊന്നുമില്ല. അല്ലേൽ പിന്നെ ആരെങ്കിലും നമ്മളെ സപ്പോർട്ട് ചെയ്യാൻ വേണം, എനിക്ക് എന്തായാലും അതില്ല, ഞാൻ വിചാരിച്ചിരുന്നത് അവൾക്ക് അവളുടെ വീട്ടുകാർ ഉണ്ടല്ലോ എന്നാ, പക്ഷേ അത് ഇങ്ങനെ ശോകം പിടിച്ചത് ആണെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞേ.

ഞാൻ: അതൊക്കെ പണ്ടത്തെ കാര്യമല്ലേ ഇനി വിട്. ഞാൻ പറഞ്ഞു വന്നത് അവൾ ഇങ്ങനെ ആയത് അവളുടെ സാഹചര്യം കൊണ്ടാ. മറ്റുള്ളവര് കളിയാക്കുന്നതും പുച്ഛിക്കുന്നതും കണ്ട്, അവരുടെ മുന്നിൽ തല ഉയർത്തി നടക്കണം എന്ന വാശിയായിരുന്നു അവൾക്ക്.
സാരമില്ല ചിലപ്പോൾ അവൾ ആഗ്രഹിച്ചത്  എല്ലാം കിട്ടിക്കഴിയുമ്പോൾ അവർക്ക് മനസ്സിലാകും അതൊക്കെ വെറുതെ ആയിരുന്നെന്ന്, നമ്മൾ നമ്മുടെ സന്തോഷം മാത്രം നോക്കിയാൽ മതി എന്ന്.

പ്രണവ്: അവൾക്ക് അതൊക്കെ കിട്ടുമായിരിക്കും അളിയാ.

ഞാൻ: എടാ അവൾക്ക് അതൊക്കെ കൊടുക്കാൻ അല്ലേ നമ്മൾ ഇവിടെ ഇരിക്കുന്നത്? ഒന്നുമില്ലെങ്കിലും അവൾ നമ്മ്ടെ പെണ്ണല്ലേ.

പ്രണവ്: അളിയൻ പറഞ്ഞാൽ മതി ഞാൻ എന്തിനും കൂടെ ഉണ്ട്.

ഞാൻ: നീ ആദ്യം ആ റിസോർട്ട് ഒന്ന് പോയി നോക്ക്. നാട്ടിൽ ചെറിയ ഒരു ബേസ് ഉണ്ടെങ്കിലേ പറ്റത്തുള്ളൂ.

പ്രണവ്: ഞാൻ ഈ ആഴ്ച തന്നെ പോവാൻ നോക്കാം.

ഞാൻ: പോകുന്നതിനു മുന്നേ നിന്റെ ഭാര്യയോടും, മിലിയോടും സൂചിപ്പിക്കണം, നീ പുതിയ ഒരു ബിസിനസ്സിൽ കുറച്ച് ഇൻവെസ്റ്റ് ചെയ്യാൻ നോക്കുന്നുണ്ടെന്ന്.

പ്രണവ്: ലാവണ്യയോട് പറഞ്ഞാ, അവൾ ചോദിക്കും അതിന് കാശ് എവിടുന്നാ എന്ന്.

ഞാൻ: നീ കാശായിട്ടല്ല ഇൻവെസ്റ്റ് ചെയ്യുന്നത്, നിന്റെ സമയവും, കണക്ഷൻസും കൊണ്ടാണെന്ന് പറ. നല്ല പ്രൊജക്റ്റ് കിട്ടിയാൽ കാശ് ഇറക്കാൻ ഇൻവെസ്റ്റർ

💬 Comments

View all comments