0%

Chapter Title : ഭാര്യ ഇഷ്ടം 3 [KGF 2]

Author : Kambikathakal Read All Parts 1.6K

രാവിലത്തേക്കുള്ള ഫുഡ് ഉണ്ടാക്കുവാണ് എന്നെ കണ്ടതും നന്ദേട്ടൻ എഴുന്നേറ്റോ കൊച്ചിനെ എന്റെ കൈയിൽ തന്നു ഞാൻ തോളിൽ കിടത്തി ഇപ്പോം കോഫി തരാട്ടോ ഒരു ടീ കപ്പ് എടുത്തു എന്നിക്ക് കോഫീ തന്നു സുരേഷ്ട്ടൻ എഴുന്നേറ്റോ ഞാൻ തലകൊണ്ട് ഇല്ലന്ന് അങ്ങിയം കാണിച്ചു എങ്ങനെ എണീക്കാനാ പുറത്ത് നല്ല മഴ അല്ലേ അത് കേട്ട് ഉറങ്ങിക്കാണും അവൾ എന്നെ നോക്കി പറഞ്ഞു ഞാൻ എന്നാലേ രാത്രി എന്തേലും ശബ്‌ദം കേട്ടിരുന്നോ? ഇന്നലെയോ...?

ആാാ നിങ്ങളുടെ പൊന്നുമോൻ പാതിരാത്രിക്ക് എഴുന്നേറ്റ് പാലിന് വേണ്ടി കരഞ്ഞതായിരിക്കും അവൾ പറഞ്ഞു '!അപ്പോം നീ എഴുന്നേറ്റിലെ? ആം´വയറ് നിറെ പാൽകുടിച്ചിട്ട നിങ്ങളുടെ മോൻ കിടന്നേ ഹാളിൽ നിന്നും ലാൻഡ്‍ഫോൺ ബെൽ അടിച്ചു ഞാൻ കൊച്ചിനെയും എടുത്ത് ഹാളിൽ ചെന്ന് ഫോൺ എടുത്തു ദുബായിൽ ജോലിയിലെ എ.ച്ച.ർ ആയിരുന്നു ഫാക്ടറി തുറക്കാനുള്ള അനുവാദം കിട്ടി കൂടിയാൽ ഒരു മാസം നിങ്ങൾക്ക് ജോലിൽ തിരിച്ച് കയറാം എന്ന് പറഞ്ഞ് കേട്ട് എന്നിക്ക് അടക്കാനാവാത്ത സന്തോഷം ആയിരുന്നു ഞാൻ കൊച്ചിനെ എടുത്തു പൊക്കി കളിപ്പിച്ചു കൊച്ച് വായിൽ കൈ വെച്ച് ചിരിച്ചു എന്റെ മനസ്സിന് ഒരു കുളിരുപോലെ എന്നിക്ക് അനുഭവപ്പെട്ടു പെട്ടന്ന് സുരേഷ്ട്ടനെ വിളിച്ചു പെട്ടന്ന് പേടിച്ച് സുരേഷ്ട്ടൻ എന്താ എന്താ നന്ദ? നമ്മുടെ ജോലി ശെരിയായി എ ച്ച ർ വിളിച്ചിന്നു 2വീക്കിനുള്ളിൽ നമ്മുക്ക് തിരിച്ച് ദുബൈയിലേക്ക് പോവാം സുരേഷ്ട്ടാ ഹൂഊ അതാണോ സുരേഷ്ട്ടന് താല്പര്യം ഇല്ലാതെ പോലെ ആണ് മറുപടി തന്നത്..

എന്നിട്ട് എഴുന്നേറ്റ് പുറത്തേക്ക് പോയി ഒരു ബിടി കത്തിച്ച് വലിച്ചു ഭാര്യ

💬 Comments

View all comments