0%

Chapter Title : ഭാര്യ ഇഷ്ടം 3 [KGF 2]

Author : Kambikathakal Read All Parts 1.6K

ഒരു കപ്പ് കോഫീ എടുത്ത് വരാത്തയിൽ വെച്ചു എന്നോട് ആരാ വിളിച്ചേ?? ഞങ്ങളുടെ ജോലിയിലെ എ ച്ച ർ വിളിച്ചെടി... ഞാനും സുരേഷ്ട്ടനും വേഗം തിരിച്ച് ദുബൈയിലേക്ക് പോകും അവൾ സന്തോഷത്തോടെ ഭാഗ്യം നിങ്ങളെ ജോലി തിരിച്ച് കിട്ടിയല്ലോ അത് പറഞ്ഞ് ഉള്ളിലേക്ക് പോയി സുരേഷ്ട്ടൻ ഇതൊന്നും കേൾക്കാതെ പോലെ പുറത്തോട്ട് നോക്കിനിന്നു  എന്താ സുരേഷ്ട്ട ഒന്നും പറയാതെ? ഏയ്‌ ഒന്നുല്ലടാ! എന്താ സുരേഷ്ട്ടാ നമ്മൾക്ക് തിരിച്ച് പോവണ്ടേ? ഞാൻ എന്തിനാടാ ഇനിയും അവിടെ ജോലിക്ക് പോകുന്നെ എന്നിക്ക് ജീവിക്കാൻ ഞാൻ 20വർഷം ജോലിചെയ്തുണ്ടാക്കിയ പൈസ ബാങ്കിലുണ്ട് ``അയ്യോ സുരേഷ്ട്ടാ അങ്ങനെ പറയല്ലേ എന്നിക്ക് അവിടെ എന്നിക്ക് മിണ്ടാനും പറയാനും വേറെ ആരുമില്ല!! നമുക്ക് ഒരു വർഷം അവിടെ ജോലി ചെയ്തു കുറച്ച് പൈസാ ആക്കി ഇവിടെ എന്തേലും ബിസ്സിനെസ്സ് ചെയാം പ്ലീസ്‌..... നോക്കാം നന്ദ... സുരേഷ്ട്ടൻ മറുപടി തന്നു....

ഞാൻ ഉളിലേക്ക് പോകാൻ തിരിഞ്ഞ് സുരേഷ്ട്ടൻ ടാ ഇവിടെ വിക്സ് ഉണ്ടോ?? ഞാൻ അവളെ വിളിച്ചു ഡി  വിക്സ് എവിടെയാ വെച്ചേക്കുന്നേ?????? വിക്സ് ഇല്ല ചേട്ടാ.... ആർക്കാ?? സുരേഷ്ട്ടന്!!അയ്യോ വിക്സ് ഉള്ളത് തീർന്നു എന്ന് അവൾ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു ഞാൻ വേഗം എന്താ സുരേഷ്ട്ടാ പറ്റിയെ?? ഒന്നുല്ലടാ ജലത്തോഷം മൂക്ക് അടഞ്ഞിരിക്കുവാ ചെറുതായിട്ട് തല വേദനയും¡ അയ്യോ എങ്കിൽ നമ്മുക്ക് ഡോക്റ്ററിനെ കാണിക്കാം! വേണ്ട '''വിക്സ് ഉണ്ടേൽ ഒന്ന് അവി പിടികം എന്ന് ഓർത്ത് പറഞ്ഞേയ ആശുപത്രിയിൽ ഒന്നും പോവണ്ട...

സുരേഷ്ട്ടൻ കോഫീ കുറച്ച് കുടിച്ച് ബാക്കി കളഞ്ഞ് ഉള്ളിൽ ഹാളിലേക്ക് നടന്നു

💬 Comments

View all comments