0%

Chapter Title : ഭാര്യാദാനം [സിമോണ]

Author : സിമോണ Read All Parts 22.9K

മുന്പിലെ സീറ്റിലേക്ക് വച്ച് ബെൽറ്റിട്ടുറപ്പിച്ചു..

".............അതവിടെ ഇരുന്നോട്ടെ.. ഇല്ലെങ്കിൽ പിറകിൽ ഇരിക്കാൻ സ്ഥലമുണ്ടാവില്ല…"

തുറന്നുകിടന്നിരുന്ന ബാക്ക് ഡോറിനടുത്തേക്ക് അയാൾ വന്നപ്പോൾ ഞാൻ വിളറിയ മുഖത്തോടെ കണ്ണുകളുയർത്തി അയാളെ നോക്കി…

".............അങ്ങോട്ട് നീങ്ങി ഇരിക്കെടി പെണ്ണെ… എനിക്കും ഇരിക്കണ്ടേ…."

ചമ്മലും അങ്കലാപ്പും കലർന്ന ഒരു പാതി ചിരിയോടെ ഞാൻ അപ്പുറത്തെ ഡോറിനരികിലേക്കുനീങ്ങി.. അൻവർ പിൻസീറ്റിലേക്ക് കയറി എന്റെ വലതുവശത്തേക്കിരുന്നു ഡോർ അടച്ചു…

".............അറ്റത്തേക്ക് നീങ്ങിയിരിക്കണ്ട… അവിടെ മെഷിനിൽ പാർക്കിങ് ഫീസ് ഇട്ടാൽ പിന്നെ പത്തുമിനിറ്റിനുള്ളിൽ കാർ പുറത്തിറങ്ങണം.. അല്ലെങ്കിൽ ഫൈൻ കിട്ടും.. രമേശൻ വന്നാൽ നിന്നെ പുറത്തിറക്കി അവനു കേറാനുള്ള സമയമൊന്നും കിട്ടില്ല… ഇങ് നടുവിലേക്കിരിക്ക്…"

ആദ്യമായി കാണുന്ന ഒരു പെണ്ണിനോട്, അതും സ്വന്തം സുഹൃത്തിന്റെ ഭാര്യയോട് സംസാരിക്കുമ്പോൾ അയാളുടെ സ്വരത്തിൽ കലർന്നിരുന്ന ആ അധികാരഭാവം എനിക്കൊരല്പം അലോസരമുണ്ടാക്കുന്നതായിരുന്നു…

പക്ഷെ ആയിഷ പറഞ്ഞതുപോലെ ആണെങ്കിൽ… അതോർത്തപ്പോൾ, എനിക്കെന്തോ... അയാളോട് എതിർത്തൊന്നും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. ഞാൻ അയാൾക്ക് അടിമപ്പെട്ടതുപോലെ തോന്നി… എങ്കിലും നിശബ്ദമായ ആ വഴങ്ങിക്കൊടുക്കൽ ഉള്ളിന്റെ ഉള്ളിൽ എവിടെയൊക്കെയോ സുഖകരമായ ഒരനുഭൂതിയെ ഉണർത്തിവിടാൻ തുടങ്ങിയിരുന്നു…

പതിയെ നടുവിലെ സീറ്റിലേക്ക് നീങ്ങിയിരിക്കുമ്പോൾ ലജ്ജമൂലം അയാളുടെ ശരീരത്തിൽ പരമാവധി സ്പർശിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു..

".............ഇങ്ങോട്ട് അടുത്തിരുന്നോ.. ആഗ്രഹമുണ്ടെങ്കിലും ഇപ്പൊ ഞാൻ നിന്നെ പിടിച്ചു വിഴുങ്ങത്തൊന്നുമില്ലെടി… ഒന്നുമില്ലെങ്കിലും അവൻ കഷ്ടപ്പെട്ട് വിസ എടുത്തു കൊണ്ടുവന്നല്ലേ ഉള്ളു…"

അയാൾ പറഞ്ഞതിലെ രണ്ടു വാക്കുകൾ എന്റെ ഉള്ളിൽ പെരുമ്പറ പോലെ മുഴങ്ങിക്കൊണ്ടിരുന്നു… …."ആഗ്രഹമുണ്ടെങ്കിലും"… എന്നതും… "ഇപ്പൊ വിഴുങ്ങത്തില്ല" എന്നതും..

അപ്പോൾ അയാൾക്കെന്നിൽ ആഗ്രഹമുണ്ട്… മറ്റൊരിക്കൽ അയാളെന്നെ അനുഭവിക്കുക തന്നെ ചെയ്യും… ഈ രണ്ടുകാര്യങ്ങളും അതോടെ എന്റെ

💬 Comments

View all comments