0%

Chapter Title : ഭാര്യാദാനം [സിമോണ]

Author : സിമോണ Read All Parts 22.9K

മനസ്സിലുറച്ചു…

ഒന്നുകൂടി അയാൾക്കരികിലേക്ക് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നീങ്ങിയിരുന്നപ്പോൾ, എന്റെ ചുമലിലൂടെ തന്റെ ഇടം കൈ നീട്ടി എന്നെ ചേർത്തുപിടിച്ച് അയാൾ തനിക്കരികിലേക്ക് വലിച്ചിരുത്തി… ഞാൻ ആകെ വിളറിപ്പോയി… ഇത്രപെട്ടെന്ന് അയാളിൽ നിന്ന് ഇങ്ങനൊരു അധികാരപ്രയോഗം പ്രതീക്ഷിച്ചിരുന്നില്ല…

കാറിന്റെ സീറ്റിൽ വണ്ണിച്ചു പരന്ന എന്റെ തുടയിൽ അയാളുടെ തുട ഉരുമ്മി.. എന്റെ ശരീരമാസകലം അയാളുടെ ശരീരത്തോട് ചേർന്നു… അയാളുടെ കണ്ണുകൾ ചുരിദാർ റ്റോപ്പിനടിയിൽ ലെഗ്ഗിങ്‌സിൽ പൊതിഞ്ഞിരുന്ന എന്റെ തുടകളുടെ സമൃദ്ധിയിൽ നാണമില്ലാതെ പതിഞ്ഞിരുന്നു..

രമേശേട്ടനെങ്ങാൻ വന്നാൽ ഇതു കാണുമ്പോൾ എന്ത് പറയുമെന്ന ഭയത്താൽ ഞാൻ കാറിന്റെ ബാക്ക് ഗ്ലാസ്സിലൂടെ എയർപോർട്ടിലേക്ക് വീണ്ടും വീണ്ടും തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു…

".............അവൻ വരുമ്പോ വരട്ടെടി മോളേ… നീ എന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നത്.. ഞാനില്ലേ നിന്റെ കൂടെ…"

അതു പറയുന്നതോടൊപ്പം ആശ്വസിപ്പിക്കാനെന്ന പോലെ അയാളെന്റെ വലത്തേ തുടയിൽ തട്ടി…

ഓരോ തവണയും അയാളുടെ കടന്നുകയറ്റങ്ങൾ, എന്നിൽ ഭയത്തോടൊപ്പം, മുൻപ് അറിഞ്ഞിട്ടില്ലാത്തൊരു അനുഭൂതിയെയും ഉണർത്തിവിട്ടുകൊണ്ടിരുന്നു… തുടയിൽ പതിയെ തട്ടിയ അയാളുടെ കൈ പക്ഷെ, അയാൾ പിൻവലിച്ചില്ല.. പകരം, എന്റെ വലത്തേ തുടയിൽ അയാളുടെ ഇടത്തെ കൈപ്പത്തി കൂടുതൽ കരുത്തോടെ അമർന്നു…

അയാളോട് കയ്യെടുത്തുമാറ്റാൻ പറയാനോ, എന്റെ തുട ഇഷ്ടക്കേടോടെ പിൻവലിക്കാനോ ഒന്നും തോന്നുന്നുണ്ടായിരുന്നില്ല എനിക്ക്… മറിച്ച്, ഇനിയുമിനിയും അയാൾ എന്നിൽ കടന്നുകയറിയിരുന്നെങ്കിൽ എന്ന ആഗ്രഹം ഉള്ളിലെവിടെയോ തിരയടിച്ചുകൊണ്ടിരുന്നു....

മെല്ലെ, ടോപ്പിനുമുകളിലൂടെ എന്റെ തുടയിൽ ആ കൈ ഇഴഞ്ഞുനടക്കാൻ തുടങ്ങി… ഞാൻ ആ എ സി കാറിനുള്ളിലിരുന്ന് ഉരുകിയൊലിക്കാനും… പെട്ടെന്ന് അയാളുടെ മൊബൈൽ ശബ്ദിച്ചതും എന്റെ തുടയുടെ മൃദുലമായ മാംസം ആ കൈക്കുള്ളിൽ ഒന്നിറുകിയഴഞ്ഞു..

".............ആ..

💬 Comments

View all comments