Chapter Title : ഭാര്യവീട് [ഏകലവ്യൻ]
“ദാ ഇന്നലെ എത്തി.”
“ഇനി എപ്പഴാ വരിക?”
“കല്യാണത്തിന്. കുറച്ചധികം ലീവ് എടുക്കാം. പെണ്ണ് കാണാൻ വേണ്ടി എടുത്ത ലീവ് ഓക്കെ ക്യാൻസൽ ചെയ്തു. ആദ്യത്തെ പെണ്ണ് കാണലിന് തന്നെ എനിക്ക് ഈ സുന്ദരിയെ കിട്ടിയില്ലേ..”
ഞാൻ കൃഥാർത്ഥനായ രണ്ട് സ്മൈലി അയച്ചു.
“എന്തെ?”
“ഒന്നുല്ല.. എന്താ ഇമേജ് വക്കാഞ്ഞത്??”
“ഒ സോറി.. ഒരു മിനുട്ട്..”
“മ്മ്..”
ഫോണും പിടിച്ചു കാത്തു നിന്നപ്പോൾ പെട്ടെന്ന് കാറിന്റെ മുന്നിൽ നിൽക്കുന്ന ആദിഷിന്റെ ഇമേജ് തെളിഞ്ഞു. ഞാനതു സൂം ചെയ്ത് നോക്കി.
“പോരെ??.”
“ആ മതി.. അല്ല എന്റെ നമ്പർ എവിടുന്ന് കിട്ടി??
“അതൊക്കെ കിട്ടും..”
“പറ..”
“ഷൈമേച്ചി തന്നതാ.. അന്ന് വന്നപ്പോൾ.. നമ്മൾക്ക് സംസാരിക്കാൻ സമയം കിട്ടിയില്ലലോ..”
“ഹ്മ്..”
“എന്നാൽ ഞാൻ പിന്നെ വരാം..”
“ങേ പോകുവാണോ??”
“ആ വർക്ക് ഉണ്ട്.. കുറച്ചു കഴിഞ്ഞ് വരാം..”
“ആ ഓക്കേ..”
നീതുവിന് സന്തോഷമായി. കല്യാണം കഴിഞ്ഞാൽ താൻ അനുഭവിക്കാൻ പോകുന്ന സൗഭാഗ്യങ്ങളെ ആലോചിച്ചപ്പോൾ കഴിഞ്ഞ ആഴ്ച നടന്ന അവളുടെ പെണ്ണ് കാണൽ ചടങ്ങ് അവളുടെ മനസ്സിൽ ഇരമ്പി. ഷൈമേച്ചി ആണ് എന്നെ ഒരുക്കിയതും എല്ലാം. ചേച്ചിയുടെ ആഗ്രഹ പ്രകാരം പൊക്കിളിനു താഴെ സാരി കെട്ടിയതും അന്നാദ്യം.
അപ്പോൾ തന്നെ അവൾക്ക് ഹരിയെ ഓർമ വന്നു. ഒരു പക്ഷെ പെട്ടെന്ന് തന്നെ സാരിയിൽ കണ്ടിട്ടാവാം കണ്ണുകൾക്കിടയിൽ ഹരിയേട്ടന്റെ കണ്ണുകൾ ആഴത്തിൽ എന്റെ മേൽ പതിഞ്ഞത്. ഞാൻ നോക്കുമ്പോൾ മുഖം മാറ്റുന്നു. എനിക്ക് ചിരിയാണ് വന്നത് എന്നെ നേരെ നോക്കുന്നതിലെന്താ കുഴപ്പം. ഇനി ഒരു പക്ഷെ മറ്റേ കണ്ണോടെ ആണോ??ഒരു പെണ്ണ് ഏറ്റവും
💬 Comments
View all comments