Chapter Title : ഭാര്യവീട് 2 [ഏകലവ്യൻ]
നിറച്ചു. ശേഷം ഫോണെടുത്ത് നീതുവിന്റെ മെസ്സേജ് തുറന്നു. അപ്പോഴേക്കും സമയം പതിനൊന്നു കഴിഞ്ഞിരുന്നു. അവളെ ഓൺലൈനിലും കാണുന്നില്ല. വെറുതെ മെസ്സേജ് അയച്ചു നോക്കാം എന്ന് കരുതി.
“നീതു...” എന്നയച്ചു.
മെസ്സേജ് ഡെലിവെർഡ് ആയി. സീനായില്ല. അവളുടെ ഭാവമാറ്റം ഓർത്തപ്പോൾ അവൾക്ക് തന്നോട് ഒരു കണക്ഷൻ ഉണ്ടായെന്ന് മനസ്സിലാവുന്നുണ്ട്. അല്ലെങ്കിൽ ഈ രാത്രി മെസ്സേജ് അയക്കില്ല. ചില സമയത്ത് വിട്ടു കൊടുത്ത് നേടണം എന്ന് പറയുന്നത് എത്ര സത്യമാണ്. ഞാൻ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി. മിന്നൽ പിണർ പോലെ മദ്യം ഉള്ളിലേക്കിറങ്ങി. ശേഷം ചെറുത് ഒന്നൂടെ ഒഴിച്ചു വച്ചു. രേഷ്മയുടെ ചാറ്റ് എടുത്ത് നോക്കി. വൈകി ഇനി മെസ്സേജ് ഒന്നും അയക്കാൻ നിക്കേണ്ട എന്ന് കരുതി വെറുതെ നേരത്തെ അയച്ച മെസ്സേജസ് വായിച്ചുകൊണ്ടിരുന്നു.
ഗ്യാപ് ഇട്ടു മദ്യം സേവിക്കുന്നത് കൊണ്ട് ആദ്യത്തെ പെഗ്ഗ് തന്നെ ഉള്ളിൽ പിടിക്കുന്നത് അറിയാൻ കഴിയുന്നുണ്ട്. വളരെ നല്ല മൂഡ്. രേഷ്മയുടെ ചാറ്റ് ക്ലോസ് ചെയ്ത് ഞാൻ ഒഴിച്ചു വച്ചത് അടിച്ചിട്ട് ഗ്ലാസ് കഴുകി കമിഴ്ത്തി, വെള്ളം ഫ്രിഡ്ജിൽ വച്ച് മദ്യകുപ്പിയെടുത്ത് നടന്നു. നീതുവിന്റെ റൂമിന്റെ മുന്നിലെത്തിയപ്പോൾ ഒന്നു മുട്ടിയാലോ എന്ന് തോന്നിപോയി. വേണ്ട അന്തസ്സിന് ചേർന്നതല്ല. ഞാൻ റൂമിലേക്ക് കയറി. കുപ്പി മേശ വലിപ്പിൽ വച്ച് വൈബ്രേറ്റ് ചെയ്ത ഫോണെടുത്തു നോക്കി. നീതുവിന്റെ മെസ്സേജ്. വീണ്ടും എന്റെ സർവ നാഡികളും സടകുടഞ്ഞു.
“ആ.. എവിടെ പോയിരുന്നു??”
“ഷൈമ ഉറങ്ങിട്ടു അയക്കാം എന്ന് വച്ചതാ..”
ആ സംസാരത്തിൽ തന്നെ ഒളിഞ്ഞു കിടക്കുന്ന പല സാധ്യതകളും അവളെ ഒന്നുണർത്തി. എന്താണോ എന്നെ മെസ്സേജ് അയക്കാൻ പ്രേരിപ്പിച്ചത്
💬 Comments
View all comments