Chapter Title : ഭാര്യവീട് 2 [ഏകലവ്യൻ]
അത് തന്നെ കറങ്ങി തിരിഞ്ഞ് വന്നിരിക്കുന്നു. ഈ രാത്രി യാമങ്ങളിൽ ഹരിയേട്ടന് എന്തായിരിക്കും പറയാൻ ഉണ്ടാവുക എന്ന് വിചാരിച് ആകാംഷയോടെ അവൾ റിപ്ലൈ കൊടുക്കാൻ തുടങ്ങി.
“ഉറങ്ങിയോ??”
മനസ്സ് നിയന്ത്രിക്കാനാവുന്നില്ല സംസാരങ്ങൾ യന്ത്രികമായിരിക്കും എന്ന ബോധ്യം അവളിൽ ഉടലെടുത്തു.
“ആ അവളുറങ്ങി. നിയോ??”
“ഇല്ല.. ഉറങ്ങരുതെന്ന് പറഞ്ഞിട്ടില്ലേ.”
“അനുസരണയുള്ള പെണ്ണ്..!”
ഞാനൊരു ചിരിക്കുന്ന ഇമോജി അയച്ചു.
“ഇന്ന് ഒളിഞ്ഞു നോക്കാൻ വരുന്നില്ലേ??”
“അതിനേട്ടൻ ജനലടക്കില്ലേ??”
“ഹ.. ഹ. കള്ളി..”
“അല്ലപിന്നെ..”
“അല്ല ഈ സമയത്തെന്താ മെസ്സേജ് അയക്കാൻ കാരണം?”
ആ ചോദ്യം കണ്ട് അവൾ അറിയാതെ നാക്കു കടിച്ചു. വിചാരിച്ച പോലെ തന്നെ പെട്ടെന്ന് അവൾക്ക് മനസ്സിലായി.
“ഉറങ്ങിയില്ലേ നീതു??”
ആദിഷിന്റെ മെസ്സേജ് മുകളിൽ വട്ടത്തിൽ വന്നു നിന്നു. അമളി പതിഞ്ഞ ഭാവത്തോടെ അവൾ വേഗം ഹരിക്ക് ‘കാൾ ചെയ്യാം’ എന്ന് മെസ്സേജ് അയച്ച് ഓൺലൈനിൽ നിന്നിറങ്ങി എഴുന്നേറ്റിരുന്നു. ടെൻഷൻ കൂടി. ആദിയേട്ടൻ എന്തു വിചാരിക്കും എന്ന് ഒരു നിമിഷം ചിന്തിച്ചു. നാളെ എന്തെങ്കിലും കള്ളം പറയാം എന്ന് കരുതി അവൾ ഹരിയുടെ നമ്പർ ഡയൽ ചെയ്തു.
കാൾ ചെയ്യാം എന്ന മെസ്സേജ് കണ്ട് ഞെട്ടിയിരിക്കുന്ന ഹരിയുടെ ഫോണിൽ നീതുവിന്റെ നമ്പർ തെളിഞ്ഞു. രണ്ട് പെഗ്ഗ് അടിച്ചതിന്റെ സുഖം തലയിലും മനസ്സിലും അനുഭൂതി ഉണ്ടാക്കുകയാണ്. അതിന്റെ ബലത്തിൽ അവൻ ഷൈമയെ നോക്കി എഴുന്നേറ്റ് പതിയെ വാതിൽ തുറന്ന് പുറത്തിറങ്ങി. കാൾ എടുത്തു.
“ഹലോ..” നീതുവിന്റെ പതിഞ്ഞ സ്വരം.
“ആ..”
“ഫോൺ രാത്രി അധികം നോക്കിയാൽ തലവേദന വരും. അതാ..”
“ഓ അതാണോ..”
“ഹ്മ്മ്..”
“എന്നാ പറ ഞാൻ
💬 Comments
View all comments