Chapter Title : ഭാര്യവീട് 2 [ഏകലവ്യൻ]
ഉള്ള ആളാകുമ്പോൾ ഉള്ള രസം. അവൾ തുണി കല്ലിൽ തല്ലാൻ തുടങ്ങി. അവളുടെ ചിരി വല്ലാതെ ഇഷ്ടപ്പെട്ടത് കൊണ്ട് ഹരി നിന്നു വളക്കാൻ തീരുമാനിച്ചു.
രേഷ്മയുടെ കണ്ണുകൾ ഇടക്ക് തന്നിലേക്ക് പാളുന്നുണ്ട് എന്ന് കണ്ടപ്പോൾ അവനു ആവേശം കൂടി. അവൾ വീണ്ടും കുനിഞ്ഞു. കുനിയുമ്പോൾ ഉള്ള സീനുകളൊക്കെ മിസ്സാണ്. നാശം..! പെട്ടെന്നാണ് ഷൈമയുടെ വിളി കാതില്ലെത്തിയത്. ബാക്കിയുള്ള തണിഞ്ഞ ചായ ഒറ്റവലിക്കിറക്കി അവൻ ഉള്ളിലേക്ക് ഊളിയിട്ടു. തുണിയെടുത്ത് നിവർന്ന രേഷ്മക്ക് ഹരിയെ അവിടെ കാണാനായില്ല. അവളുടെ കണ്ണുകൾ ആ വീടിന്റെ പല ഭാഗങ്ങളിലേക്ക് പരതി.
മേശയിലേക്ക് കൊണ്ടു വച്ച പുട്ട് കഷ്ണങ്ങളിൽ നിന്നും ചൂട് ആവി പറക്കുന്നു.
“ഫോൺ എത്ര നേരമായി കിടന്നു ബെല്ലടിക്കുന്നു.. നിങ്ങളിതെവിടെ പോയി??”
അതിനുത്തരം നൽകാതെ ഷൈമ കൊണ്ടുതന്ന ഫോൺ വാങ്ങി നോക്കിയപ്പോൾ ഏറ്റവും പുതിയ വർക്ക് ഏല്പിച്ച സ്ഥലത്ത് നിന്ന് പയ്യനാണ്. അങ്ങോട്ടേക്ക് പോകേണ്ടി വരും.അവൻ വേഗം കുളിച് ഭക്ഷണവും കഴിഞ്ഞ് അമ്മയോടും ഷൈമയോടും പറഞ്ഞിറങ്ങി. ശ്യാമളക്ക് ഒരു ചളിപ്പുണ്ടായെങ്കിലും പുറത്ത് വരാതെ നോക്കി. നീതു വരുമ്പോഴേക്കും ഹരി പോയിരുന്നു. ചായകുടിക്കാൻ ഇരുന്നപ്പോൾ നീതുവിന്റെ കണ്ണുകൾ ചുറ്റിലും പരന്നു.
“ഹരിയേട്ടൻ എവിടെ അമ്മേ??”
ബൗളിൽ കറി കൊണ്ടുവരുന്ന ശ്യാമളക്ക് പെട്ടെന്ന് ഹരിയെന്നു കേൾക്കുമ്പോൾ ഒരു അന്താളിപ്പ്. കണ്ട കാഴ്ച മനസ്സിൽ നിന്നു ഇറങ്ങാത്തത് തന്നെ കാരണം.
“പുറത്തേക്ക് പോയി.”
“എവിടെ??”
“അറിയില്ല.. നി ഷൈമയോട് ചോദിക്ക്..”
മ്മ് കണക്കായി പോയി. അവൾ മനസ്സിൽ പറഞ് കഴിക്കാൻ തുടങ്ങി. തിരക്ക് കാരണം ഉച്ചക്കു വരാൻ കഴിയില്ലെന്ന് ഹരി ഷൈമയെ വിളിച്ചറിയിച്ചു. ഹരിയെ കാണാഞ്ഞപ്പോൾ
💬 Comments
View all comments