0%

Chapter Title : ഭാര്യവീട് 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 15.3K

നീതുവിന് എവിടെയോ എന്തോ ഒരു വല്ലായ്മ. ഇതുവരെ ഇല്ലാത്ത,തോന്നാത്ത എന്തോ ഒരു കാര്യം തന്നെ ഹരിയേട്ടനിലേക്ക് വലിക്കുന്ന പോലെ തോന്നി. ചിലപ്പോൾ ഇന്നലെ നടന്ന ആകസ്മിക സാഹചര്യമായിരിക്കാം. ചിന്തകൾ മനസ്സിന്റെ പല കോണിലും തട്ടി ചിതറിയപ്പോൾ ഫോൺ താനേ കൈകളിലേക്ക് വന്നു. ഒരു ഹായ് അയച്ചു.

ഡെലിവെർഡ് പോലും ആയിട്ടില്ല. കുറച്ച് നേരം കാത്തെങ്കിലും ഫലമുണ്ടായില്ല. ശേഷം ആദിയേട്ടനെ നോക്കിയപ്പോൾ പുള്ളിയും ഇല്ല. രാവിലെ അയച്ച ഗുഡ് മോർണിങ് ഇനിയും സീൻ ആവാതെ ഇരിപ്പുണ്ട്. ചുണ്ട് മലത്തി കൊണ്ട് അല്പം മയങ്ങാം എന്ന് കരുതി. ട്യൂഷൻ ന്റെ സമയമാകുമ്പോൾ എഴുന്നേൽക്കാം എന്ന് വിചാരിച് കിടന്നു.

ഹരിയുടെ തിരക്കുകൾ തീരാൻ ഏകദേശം അഞ്ചു മണി ആയിരുന്നു. അവൻ സ്വസ്ഥതയോടെ വീട്ടിലേക്ക് മടങ്ങി. ടൗണിൽ എത്തിയപ്പോളാണ് വിദേശ മദ്യ ഷോപ്പ് എന്ന ബോർഡ്‌ കണ്ണിൽ പെട്ടത്. ആഹ ഇതിവിടെ ഉണ്ടായിരുന്നോ?. അവൻ വണ്ടിയൊതുക്കി ക്യുവിൽ ഒരാളായി മാറി. അപ്പോഴാണ് അവൻ ഫോണിനെ ഒന്നു ശ്രദ്ധിക്കുന്നത്. അത്രയും സമയം കോളുകൾക്കു വേണ്ടി മാത്രം എടുത്തിരുന്ന ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തു. പല ഗ്രൂപ്പുകളിലേയും കൂടാതെ സിംഗിളായും മെസ്സേജുകൾ വന്നു വീണു. ഏറ്റവും മുകളിയായി നീതു..!

‘ങേ നീതു??” അവനു അളവിൽ കവിഞ്ഞ ആഹ്ലാദമുണ്ടായി.

“ഏട്ടാ എവിടെയാണ്?’ എന്നുള്ള മെസ്സേജ് എന്തോ ഒരു സന്തോഷം തന്നു. അത് അയച്ചിട്ട് ഒരു അഞ്ചു മിനുട്ടെ ആയിട്ടുള്ളു. അതിനു മുൻപ് ഹായ് എന്ന മെസ്സേജ് അത് ഉച്ചക്കയച്ചതാണ്. ഞാൻ നീതുവിന്റെ മെസ്സേജിനു ‘വരുന്നു’ എന്ന് റിപ്ലൈ അയച്ചു.

രേഷ്മയുടെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക്

💬 Comments

View all comments