Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]
ഏതിന്റെ ആണെന്നും അറിയില്ല ഒരു തരം ലഹരി എന്നിൽ പടർത്തി. ഒന്നുകൂടെ നുള്ളി നോക്കിയാലോ എന്നു വിചാരിച്ചു തുടയിൽ ഞാൻ കൈ വച്ചു. നീങ്ങി ഇരുന്നു എന്നല്ലാതെ അവളുടെ മുലക്കുടങ്ങങ്ങൾ അകലം പാലിച്ചാണ് കിടപ്പ്. ഒന്നും മിണ്ടാതിരിക്കുന്ന അവളുടെ തുടയിൽ ഞാൻ നന്നായി ഒന്നൂടെ നുള്ളി.
“ആാാാ........ ഹരിയേട്ടാആ........
ഇത്തവണ അവളുടെ പല്ലുകൾ എന്റെ മുതുകത്തമർന്നു. കടിയുടെ ആഴം കൂടുന്നതിനു മുന്നേ ഞാൻ ചുമല് താഴ്ത്തി. അവൾക്ക് കടിക്കാൻ കിട്ടിയില്ല. പൊട്ടി ചിരിച്ചുകൊണ്ട് വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ വിടർന്ന കണ്ണുകളിൽ ചെറുതായി തളം കെട്ടിയ കണ്ണീർ....!
അവൾക്ക് നൊന്തെന്നു മനസിലായ എന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു. ആ മുഖം എന്റെ നെഞ്ചിന് എത്ര ആഴമുണ്ടോ അത്രയും ആഴത്തിൽ പതിഞ്ഞു. ചെയ്തത് തെറ്റായി പോയി. ഈശ്വരാ.. അപ്പോഴേക്കും വണ്ടി അമ്പല കവാടത്തിന്റെ വിശാലമായ പറമ്പിലേക്ക് കയറി. ഒന്നുരണ്ടു കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട്. പുറത്ത് ആളുകൾ കുറവാണു.
“നീതു..
എടി നീതു...”
എന്റെ വിളികൾക്ക് അവൾ മിണ്ടിയതേ ഇല്ല. നെഞ്ച് നുറുങ്ങുന്ന ഒരു ഫീൽ. വണ്ടി നിർത്തി രണ്ടാളും ഇറങ്ങി കഴിഞ്ഞ് ഞാനവളുടെ കയ്യിൽ പിടിച്ച് മാപ്പപേക്ഷിച്ചു. തമാശക്ക് ചെയ്തത് അവൾക്ക് നൊന്തെങ്കിൽ അത് കുറ്റം തന്നെയാണ്. കണ്ണുനീരിന്റെ ഓളം വെട്ടുന്ന വിതുമ്പേണ്ട തരത്തിൽ എത്തിയ അവളുടെ മുഖം കണ്ട് എനിക്ക് ആകെ വിഷമമായി. ചെയ്തത് തെറ്റാണ്. അല്ലെങ്കിലും വേദനിപ്പിക്കാൻ പാടുണ്ടോ. ഓരോ പണ്ടാര തോന്നൽ. ഞാൻ അവിടെ കുനിഞ്ഞിരുന്നു അവളുടെ കാലിൽ പിടിച്ചു.
“അയ്യേ ഹരിയേട്ടാ..”
സ്വര ഇടർച്ചയോടെ അവൾ കാലു പുറകോട്ട് വലിച്ചു.
“പറ
💬 Comments
View all comments