0%

Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 21.7K

ചോദിച്ചു.
“ഇന്നലെ ഉറക്കം കിട്ടിയില്ല അമ്മേ. എന്റെ കാര്യം നിങ്ങൾക്കറിയില്ലേ. വേഗം നീര് വരും.”
“ഉറക്കം കിട്ടാതെ നിക്കാനും മാത്രം എന്താ പണി.??”
ഷൈമ അവളെ ചോദിച്ചു കുഴപ്പിക്കും എന്ന് മനസ്സിലാക്കി ഞാൻ ഷൈമയെ ഹാളിലേക്ക് വിളിച്ചു. അവൾ ഭക്ഷണവും എടുത്ത് വന്ന് വിളമ്പി. നീതുവിനെ അവിടേക്ക് പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല. അവളെ കാണാതെ വേദനയുടെ അവസ്ഥയും അറിയാതെ എനിക്ക് ഇറങ്ങേണ്ടി വന്നു. പണി സ്ഥലത്ത് എത്തി ഫോൺ നോക്കിയപ്പോൾ മെസ്സേജുകൾ ശൂന്യമായിരുന്നു. രേഷ്മയുടെയോ നീതുവിന്റെയോ മെസ്സേജുകൾ ഇല്ല. വെറുതെ നീതുവിന് ഒരു മെസ്സേജ് അയച്ചു. ഡെലിവേറെഡ് പോലും ആയില്ല. രേഷ്മയുടെ വിവരമേ ഇല്ല. അവൾക്കും രണ്ട് മെസ്സേജ് ഇട്ടു.

സെയിം അവസ്ഥ. ശേഷം ഫിനിഷിങ് സ്റ്റേജിലേക്ക് എത്തിയ ഇന്റീരിയർ വർക്കിന്റെ ബാക്കി വർക്കുകൾ കൂടെ ഏല്പിച്ച് അൽപം വർക്കുകൾ ഞാനും ചെയ്തു. മനസ്സിലൊരു മ്ലാനത. അപ്പോഴാണ് കീശയിലിട്ട ഫോണിൽ ഒരു വൈബ്രേഷൻ. ഫോണെടുത്ത് നോക്കിയപ്പോൾ ‘ഹരിയല്ലേ?’ എന്നു ചോദിച്ചു കൊണ്ട് ഒരു ഗൾഫ് നമ്പറിൽ നിന്നു മെസേജ്. വർക്ക്‌ കഴിഞ്ഞിട്ട് നോക്കാം എന്നു കരുതി താല്പര്യമില്ലാതെ ഞാൻ ഒഴിവാക്കി. വേഗം വീട്ടിലേക്ക് പോവാം എന്ന് കരുതി ഉച്ചയോടെ ഓരോ പോർഷൻസ് തീർത്ത് ഞാൻ ഇറങ്ങി. നീതുവിന്റെ വയ്യാത്ത അവസ്ഥ ഓർത്ത് മനസ്സിലൊരു വിങ്ങൽ.

അവളാണെങ്കിൽ ഒരു മെസ്സേജും അയച്ചിട്ടും ഇല്ല. ഓരോന്ന് ആലോചിച്ചു വണ്ടി നീങ്ങിയപ്പോൾ ഫോണിൽ കാൾ വന്നു. പതിയെ ഉയർത്തി നോക്കിയപ്പോൾ രേഷ്മ എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞു. വലിയ ഒരു ഹോൺ മുഴക്കം കേട്ട് ഞാൻ തന്ത്രപാടോടെ വണ്ടി ഒതുക്കാൻ ശ്രമിച്ചു. കാൾ

💬 Comments

View all comments