0%

Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 21.7K

കട്ടായി. വണ്ടി നിർത്തി തിരിച്ചു വിളിക്കാൻ ശ്രമിച്ചപ്പോൾ അവൾ വേറെ ഒരു കോളിലാണെന്ന് അറിയിപ്പ് കിട്ടി. നെടുവീർപ്പ് ഇട്ട് എതിർ വശത്തേക്ക് നോക്കിയപ്പോൾ മെഡിക്കൽ ഷോപ്പ്..!

ഗുളികയുടെ കാര്യം ഓർമ വന്നു. വേഗം അവനത് വാങ്ങി, കുറച്ചപ്പുറത്തുള്ള സ്റ്റാളിൽ നിന്നും ചിക്കനും വാങ്ങി അല്ലറ ചില്ലറ സാധനങ്ങളും ബേക്കറി ഐറ്റംസും അൽപം പഴങ്ങളും വാങ്ങി കെട്ടി പേറി വണ്ടിയിൽ തൂക്കി വീട്ടിലേക്ക് തിരിച്ചു. അരമണിക്കൂർ ഓടി വീട്ടുമുറ്റത്തേക്ക് കയറിയപ്പോൾ തിണ്ണയിലിരുന്ന് സംസാരിക്കുന്ന നീതുവും ഷൈമയും.

അത് കണ്ട് എനിക്ക് സമാധാനമായി. നീതുവിനെക്കൊണ്ട് എന്തെങ്കിലും കിള്ളി പറയിപ്പിച്ചോ ചൂഷണം ചെയ്തോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. ഇപ്പോ രണ്ടാളെയും കണ്ടിട്ട് കുഴപ്പം തോന്നുന്നില്ല.അല്ലെങ്കിലും അവരുടെ പരിഭവ പിണക്കങ്ങൾ അധികം നീളിലെന്ന് ഷൈമ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഹേമയെ പോലെയല്ല നീതുവെന്നും. കോലായിലേക്ക് കയറി ഷൈമക്ക് കെട്ടുകൾ കൈമാറി. അവളുടെ മുന്നിൽ വച് നീതുവിനെ വിചാരിച്ച പോലെ എനിക്ക് നോക്കാൻ പറ്റിയില്ല. എന്നാലും ഒരു നോക്ക് പതിപ്പിച്ചപ്പോൾ ചെമ്പക പൂവ് പോലെ തുടിച്ചു നിൽക്കുന്ന മുഖത്തു മന്ദഹാസം. നേരിയ മഞ്ഞ കളർ ചുരിദാർ ടോപ് ആയിരുന്നു വേഷം
“ചോറെടുക്കട്ടെ ഹരിയേട്ടാ..?”
“ആ എടുക്ക് നല്ല വിശപ്പ്..”
ഷൈമ ഉള്ളിലേക്ക് കയറിയ ശേഷം ഞാൻ നീതുവിനെ നോക്കി പറഞ്ഞു. അത് കേട്ട് അൽപം ചിരിയോടെ എന്നെയവൾ നോക്കി കണ്ണുരുട്ടി.
“വേദന എങ്ങനെ ഉണ്ട്??”
ചുണ്ടുകളുടെ അനക്കം കൊടുത്ത് ആംഗ്യഭാവത്തിൽ ഞാൻ ചോദിച്ചു
“നല്ല വേദന..”
പരിഭവ ഭാവത്തിൽ വ്യസന്നതയോടെ മുഖം ചുളിച്ച് അവളെന്നെ അറിയിച്ചു.
“മാറും.”
അവൾ ഇളം ചിരിയോടെ തലയാട്ടി. ഷൈമ

💬 Comments

View all comments