0%

Chapter Title : ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 20.2K

ഫോണെടുത്ത് നെറ്റ് ഓൺ ആക്കി. അമ്പോ... മെസ്സേജുകളുടെ പ്രവാഹം തന്നെ ആയിരുന്നു. അത് വന്നു നിറയുന്നതിനിടക്ക് ഷൈമയുടെ കാൾ സ്‌ക്രീനിൽ തെളിഞ്ഞു. അൽപനേരം നോക്കി നിന്ന ശേഷം കാൾ എടുത്തു.
“ഏട്ടാ എവിടെയാ??”
“ചെലപ്പോ വൈകും മോളെ ഇന്നുകൊണ്ട് പണി തീർക്കണം..”
“അതിനു ഈ രാത്രിയിലും എടുക്കണോ?”
“മ്മ്..”
“എന്നാന്ന് ഒരു മൂളൽ??”
“ഒന്നുല്ല..”
“കാലിനു മുറിഞ്ഞതല്ലേ.. വന്നോ വേഗം..”
“ആടി..”
“എനിക്ക് വയറു വേദനയാണ് ഞാൻ വേഗം ഉറങ്ങും.”
“ആ..”
“വൈകുമോ??”
“ഇല്ല...”
“മ്മ് എപ്പോഴും ഇതന്നെ പറയൽ. വൈകിയാൽ പുറത്ത് കിടക്കാനൊന്നും നിക്കണ്ട. ബെല്ലടിച്ചോ”
“ആ..”
“ഹ്മ്മ് അധികം വൈകിക്കേണ്ട വേഗം വാ..”
“ആടി...”
“മ്മ് ഓക്കേ..”
കാൾ കട്ടാക്കി ഒരു ദീർഘ നെടുവീർപ്പ് ഇട്ടു കൊണ്ട് മെസ്സേജുകൾ തുറന്നു. ആദ്യ രണ്ടിൽ തന്നെ രേഷ്മയും നീതുവും കത്തി നിൽക്കുന്നു.
രേഷ്മയുടെ മെസ്സേജ് തുറന്നപ്പോ രാവിലെ ‘ഗുഡ്മോര്ണിങ് ഹരി’ കൂടെ കിസ്സിന്റെ ഇമോജിസ് മുതൽ ഏഴുമണിക്ക് ‘ഹരീ’ ന്ന് നീട്ടി വിളിച്ചുള്ള ഏഴെട്ട് മെസ്സേജുകൾ. എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ഹായ് രേഷുമോളെ എന്ന് റിപ്ലൈ അയച് ചിരിക്കുന്ന ഇമോജിസ് അയച്ചു. ശേഷം നീതുവിന്റെ ചാറ്റ് തുറന്നപ്പോൾ ‘വയ്യാത്ത കാലും വച്ച് എന്തിനാ പണിക്ക് പോയെ പണ്ടാരക്കാല’ മുതൽ ഹരിയേട്ടാ വൈകുമോ?? എന്ന ലാസ്റ്റ് മെസ്സേജ് വരെ ആറേഴ് മെസ്സേജുകൾ.
വീണ്ടും ഞാനൊരു ദീർഘ നെടുവീർപ്പ് ഇട്ടു. അന്യായം അണ്ണാ അന്യായം. ഇനി നീതുവിനോട് വൈകും എന്ന് പറഞ്ഞു അവളുടെ പിണക്കം വാങ്ങേണ്ട എന്ന് കരുതി നല്ല പണിയുണ്ട് വേഗം വരാൻ നോക്കാം എന്ന്

💬 Comments

View all comments