0%

Chapter Title : ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 20.2K

മാത്രം റിപ്ലൈ അയച്ചു. നീതുവിന്റെ മെസ്സേജ് മാത്രമേ ഡെലിവേറെഡ് ആയുള്ളൂ. രേഷ്മ പണി തിരക്കിലായിരിക്കും. അച്ഛൻ വന്നു കാണുവോ ആവോ. ഒറ്റക്ക് തന്നെ വലിക്കേണ്ടേ എല്ലാം. ഹ്മ്മ്
ചെറു കാറ്റേറ്റ് ഓലകളുടെ ചിലക്കുന്ന ശബ്ദം ആസ്വദിച്ച് ഞാൻ രഘുവേട്ടന്റെ അടുത്തേക്ക് നടന്നു. ആൾ ചുണ്ടിനടിയിലേക്ക് തിരിച്ചു വക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യം എനിക്ക് മനസിലായി.
“ഇത് ഇപ്പോഴും ഉണ്ടോ രഘുവേട്ട?”
“ശീലമായി പോയെടാ.”
അത് പറഞ്ഞു അയാൾ രണ്ട് തുപ്പ് തുപ്പി.
“നമ്മളൊക്കെ വന്നു പെട്ട വഴിക്ക് ഇനി ഒരു തിരിച്ചു പോക്കില്ല..”
“ആഹ.. ആളൊരു നല്ല സിനിമ പ്രേമി തന്നെ..”
ചിരിയിൽ ബിജുവും ഏറ്റുകൂടി. അവനു ഒരു കാൾ വന്ന് കുറച്ചപ്പുറത്തേക്ക് മാറിയപോഴേക്കും രഘുവേട്ടൻ വീണ്ടും ശ്യാമളമ്മയുടെ കാര്യം എടുത്തിട്ടു.
“ശ്യാമള ഇപ്പോ പുറത്തൊന്നും ഇറങ്ങാറില്ലേ ടാ?.. കാണുന്നില്ലലോ..”
“ഇറങ്ങാറുണ്ട്.”
ഒരു ബീഫ് എടുത്ത് വായിലിട്ടു കൊണ്ട് ഞാൻ പറഞ്ഞു.
“ഹ്മ്.. അവളുടെ പത്തൊമ്പതോ ഇരുപതോ വയസിലാ ശശിക്ക് കിട്ടിയത്. എന്നാൽ ഒരുമിച് ജീവിച്ചതോ കുറച്ചു കൊല്ലം..”
കുറച്ചു മാത്രം വെള്ളം ചേർത്തടിക്കുന്ന രഘുവേട്ടന്റെ ലഹരിയിൽ നുരഞ്ഞ വർത്താനം മൂളി കൊണ്ട് ഞാൻ കേട്ടിരുന്നു.
“എന്നാലും അതിനിടയിൽ മൂന്ന് തങ്കം പോലുള്ള പെൺ കൊച്ചുങ്ങളെ അവൻ കൊടുത്തു.
ഒന്ന് നിനക്ക്, ഒന്ന് പിന്നേ ഒളിച്ചോടി. അത് പോട്ടെന്നു വെക്കാം. ഒന്നൂടെ ഉള്ളത് അടുത്ത് കല്യാണവും.”
അത് കേട്ട് എനിക്ക് ചിരി വന്നു.
“പ്രാക്കാണ്.. എല്ലാവരുടെയും പ്രാക്ക്. ഇനി പറഞ്ഞിട്ടെന്താ.. നി ഒന്നും വിചാരിക്കേണ്ട എല്ലാവരുടെയും കണ്ണ് ഇന്നും ശ്യാമളയിൽ ഉണ്ടാവും. പക്ഷെ അവൾക്കായിട്ട് അവളുടെ നിലപാട്

💬 Comments

View all comments