0%

Chapter Title : ഭാര്യയായൽ എങ്ങനെ വേണം [Rohan]

Author : Kambikathakal Read All Parts 787

നിന്ന് അഡ്രസ് വാങ്ങി രാവിലെ തന്നെ ഇറങ്ങി. പക്ഷെ വൈകുന്നേരം ആയപ്പോൾ ആണ് അവിടെ എത്തിയത്. വീട് കണ്ട് ഞാൻ ഒന്ന് ഞെട്ടി. ഇതുവരെ ഇതുപോലെത്തെ വീട് കണ്ടിട്ടില്ല. ഞാൻ വീടിൻ്റെ ബെൽ അടിച്ചു.

“ആരാ, എന്താണ് വേണ്ടത്?”

മുഖത്തു നിറച്ചു മേക്കപ്പ് ഇട്ട് ഒരു സ്ത്രീ വന്നു ചോദിച്ചു. അവളെ കണ്ടാൽ ഒരു 25-30 വയസ്സ് തോന്നിക്കും.

“എന്താണ് വേണ്ടത് എന്ന് ചോദിച്ചത് കേട്ടില്ലേ?”

ഫെസ്റ്റി: കൊച്ചമ്മേ, ഞാൻ ഇവിടെ ജോലിക്ക് വന്നതാണ്.

“നീ ആണോ ഫെസ്റ്റി? ആ ബ്രോക്കർ പറഞ്ഞിരുന്നു നീ വരുമെന്ന്. അകത്തേക്ക് വാ.”

കൊച്ചമ്മ എന്നെ അകത്തേക്കു കൊണ്ട് പോയി വീട് മുഴുവൻ കാണിച്ചു തന്നു.

“എൻ്റെ പേര് സ്നേഹ, ഇവിടെ എൻ്റെ ഹസ്ബൻഡ് ആൽബിയും മോൻ പ്രിൻസും ഉണ്ട്. അവരെ നോക്കാൻ ആണ് നിന്നെ വിളിച്ചത്. ആൽബി ജോലിക്ക് പോയിരിക്കാണ്, കുറച്ച് കഴിഞ്ഞ് വരും. മോൻ നഴ്സറിയിൽ ആണ്, നാളെയെ വരൂ.

ഫെസ്റ്റി: ശരി കൊച്ചമ്മ. എന്നാൽ ഞാൻ എൻ്റെ ജോലി തുടങ്ങിക്കോട്ടേ?

സ്നേഹ: തുടങ്ങിക്കോ. ഫുഡ്‌ ഉണ്ടാകുക വീട് വൃത്തി ആക്കുക – ഇത്ര മാത്രം ഉള്ളു നിൻ്റെ പണി. പിന്നെ ആൽബിൻ്റെ ആവശ്യം നോക്കി എല്ലാം ചെയ്യുക.

ഫെസ്റ്റി: അത് പറയണ്ട ആവശ്യം ഇല്ല കൊച്ചമ്മേ. ഞാൻ കണ്ടറിഞ്ഞു ചെയ്തോളാം.

സ്നേഹ: പിന്നെ ഈ കൊച്ചമ്മ എന്നുള്ള വിളി മാറ്റുക, ‘മാഡം’ എന്ന് വിളിച്ചാൽ മതി.

ഫെസ്റ്റി: ശരി മാഡം.

അങ്ങനെ ഞാൻ വീട് അടിച്ചു വരുമ്പോൾ മാഡം അവിടെ എന്തോ മാഗസിൻ വായിക്കുകയായിരുന്നു. പെട്ടെന്ന് കാളിങ്

💬 Comments

View all comments