0%

Chapter Title : ഭാര്യയായൽ എങ്ങനെ വേണം [Rohan]

Author : Kambikathakal Read All Parts 787

ബെൽ അടിച്ചു. മാഡം എഴുന്നേൽക്കാൻകമ്പിസ്റ്റോറീസ്.കോം പോയപ്പോൾ ഞാൻ നോക്കാം എന്ന് പറഞ്ഞു വാതിൽ തുറന്നു.

വാതിൽ തുറന്നതും ഒരു 30 വയസ്സ് തോന്നിക്കുന്ന ഒരാൾ മുൻപിൽ നില്കുന്നു. പക്ഷേ ഹിന്ദി നടന്മാരെ പോലെ തോന്നിക്കും.

“ആരാ? എന്താ ഇവിടെ?”

ഫെസ്റ്റി: നിങ്ങൾ ആരാ? എന്ത് വേണം?

“എൻ്റെ വീട്ടിൽ നിന്ന് എന്നോട് ചോദിക്കുന്നു ഞാൻ ആരാ എന്ന്?”

സ്നേഹ: ഫെസ്റ്റി, അത് നിൻ്റെ സാർ ആണ്.

ഞാൻ ഞെട്ടി. “സോറി സാർ” എന്ന് പറഞ്ഞു മാറി.

സാർ എന്നെ നോക്കിയ സമയം ഞാൻ സാറിൻ്റെ തോളിൽ കിടന്ന ബാഗ് വാങ്ങിച്ചിട്ട് ഒന്ന് സാറിനെ നോക്കി ചിരിച്ചു. ആദ്യം സാർ ഞെട്ടിയെങ്കിലും എന്നെ നോക്കി ചിരിച്ചിട്ട് മാഡത്തിൻ്റെ അടുത്ത് പോയി.

സാറിനെ കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ പോലെ തോന്നി.

ആൽബി: അങ്ങനെ ജോലിക്കാരി ഇല്ല എന്ന വിഷമം മാറിയില്ലേ. എന്നാൽ കുറച്ചു കാപ്പി ഇട്ട് താ. നല്ല തല വേദന.

സ്നേഹ: അതിനാണ് ഞാൻ ഇവിടെ വേലക്കാരിയെ നിർത്തിയത്. ഫെസ്റ്റി, സാറിന് ഒരു കാപ്പി ഇട്ട് കൊണ്ടുക്ക്.

ഇത് കേട്ടപ്പോൾ എനിക്ക് മാഡത്തിനോട് ദേഷ്യം തോന്നി. ഭർത്താവ് വയ്യാതെ വരുമ്പോൾ കാപ്പി ഇട്ട് കൊടുക്കാതെ മാഗസിൻ വായിച്ചു ഇരിക്കുന്നു. ഈ ദേഷ്യം സാറിനോട് അടുപ്പം തോന്നിച്ചു. സാറിന് ഒരു ഭാര്യയുടെ സ്നേഹം കിട്ടാത്ത പോലെ തോന്നി.

അങ്ങനെ സാറിന് കാപ്പി ഉണ്ടാക്കി കൊടുത്തതിനു ശേഷം അവർ അവരുടെ ശീലങ്ങളും സമയക്രമവും പറഞ്ഞു തന്നു.

അങ്ങനെ മാഡം എൻ്റെ റൂം കാണിച്ചു തന്നു. സാറിൻ്റെ റൂമിൻ്റെ അടുത്താണ് എൻ്റെ

💬 Comments

View all comments