Chapter Title : ഭാര്യയെപ്പറ്റി 3 [കമലാക്ഷൻ]
ഭാര്യയെപ്പറ്റി 3
Bharyayepatti Part 3 | Author : Kamalakshan
[ Previous Part ] [ www.kkstories.com ]
ഔട്ട് ഹൗസിന്റെ കൂറ്റൻ ഗേറ്റ് പിന്നിട്ട് കനകം മുന്നോട്ട് നടന്നു....
ഉള്ളിൽ അപ്പോൾ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു
ഔട്ട് ഹൗസിന്റെ സിറ്റൗട്ടും കടന്ന് പ്രധാന ഡോർ തുറന്ന് കനകം അകത്ത് കയറി...
ടാബിളിന് പിന്നിലായി ഒഴിഞ്ഞ കസേര...
കനകം നടന്ന് ചെല്ലുമ്പോഴേക്കും ടോയിലറ്റിൽ നിന്നും ബോസ് തിരിച്ചെത്തി
കനകം ബോസിനെ വണങ്ങി
ബോസ് തിരിച്ചും അഭിവാദ്യം ചെയ്തു
ജീൻസും ഒരു അയഞ്ഞ ചന്ദന നിറമുള്ള ജുബയുമാണ് വേഷം..........
ജുബയുടെ ബട്ടനുകൾ തുറന്നു കിടന്നിരുന്നു
വെളുത്ത നെഞ്ചിലെ കറുത്ത് നിബഡമായ മുടിച്ചുരുളുകൾ എത്തി നോക്കുന്നുണ്ട്...
"കമലേട്ടന്റെ കൂട്ട് നാലും മൂന്നും ഏഴ് മുടികളല്ല...! "
ആ രോമവനത്തിലൂടെ വിരലോടിക്കാൻ മനസ്സ് വല്ലാണ്ട് കൊതി കൊണ്ടു...
തുടുത്ത മുഖത്ത് സമയമെടുത്ത് അരിഞ്ഞ് നിർത്തിയ ഫ്രഞ്ച് താടി കണ്ടാൽ എന്ത് ഭംഗിയാണ്?
കനകത്തിനോട് ബോസ് ഇരിക്കാൻ പറഞ്ഞു
" ഹൂം.... പറ... ഫോണിലൂടെ പറയാൻ പറ്റാത്ത എന്ത് വിശേഷമാ സുന്ദരിക്ക്...?"
ബോസ് മൊഴിഞ്ഞു
തന്നെ ബോസ് പൊക്കിയതാണ് എന്നറിഞ്ഞിട്ടും കനകത്തിന് നാണം... കനകം തല കുനിച്ചിരുന്നു......
" ഹസ്ബൻഡിന് ട്രാൻസ്ഫറാണ് എന്നറിഞ്ഞു....തല്ക്കാലം അതൊന്ന് റദ്ദ് ചെയ്യണം എന്ന് റിക്വസ്റ്റ് ചെയ്യാൻ വന്നതാ..."
പതിഞ്ഞ ശബ്ദത്തിൽ കനകം ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു...
"ഓ.... അതാണോ കാര്യം? ങാ.... പേര് ഞാൻ മറന്നു..."
ബോസ് പറഞ്ഞു
"കനകം..."
" ലുക്ക്.... കനകം.... കനകം മനസ്സ് വച്ചാൽ ഇത് എളുപ്പം സോൾവ് ചെയ്യാൻ കഴിയും..."
💬 Comments
View all comments