Chapter Title : ഭാര്യയുടെ അനിയത്തി [ജിമ്മൻ ജോണി]
ഒരു അവസരംവന്നാൽ ആ അവസരം മുതലെടുക്കാൻ അവൻ മുൻകൈഎടുത്താൽ വഴങ്ങി കൊടുക്കാം എന്ന് .. അങ്ങനെ ഒരു മാസത്തോളംഅവർക്ക് കാത്തിരിക്കേണ്ടതായി വന്നു അങ്ങനെ ഒരു അവസരംഒത്തു വരാൻ . അവളുടെ ഉമ്മയുടെ ഒരു ചേച്ചിയുടെ കെട്ടിയോൻകുറച്ചു മാസങ്ങളായിട്ട് കിടപ്പിലാണ് . അയാളെ കാണാതെ കുറെആയി ..
അങ്ങോട്ട് രാവിലെ പോയിട്ട് വൈകുന്നേരം വരാം എന്ന് ഉമ്മഅവളോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു എനിക്ക് വയ്യ .. ഇത്തയെകൂട്ടി പോകാൻ പറഞ്ഞു .. അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട്ഉമ്മ നിർബന്ധിക്കാൻ പോയില്ല . ഉമ്മ ഫോണിലൂടെ ഇത്തയോട്പറഞ്ഞപ്പോൾ അവൾ ഫർഹാൻനോട് ചോദിച്ചിട്ട് വരാം എന്ന് അവൾസമ്മതിച്ചു .
അങ്ങനെ അവൾ ഫർഹാൻ നോട് ചോദിച്ചു ഉമ്മമൂത്തുമ്മാന്റെ വീട്ടിൽ കൂടെ പോവാൻ പരഞ്ഞിട്ടുണ്ട് ഞാൻ നാളെപോകും എന്ന് .. അപ്പോൾ അർസി പോകുന്നുണ്ടോ എന്ന് അറിയാൻഅവൻ പറഞ്ഞു വേണ്ട നീ എന്തിനു പോകുന്നത് . അവർ രണ്ടു പേര്പോയിട്ട് വന്നോളും എന്ന് . അപ്പോൾ അവൾ പറഞ്ഞു .. അതിനുഅവൾ പോകണ്ടേ ..
അവൾക്ക് എനിക്ക് പറ്റില്ല എന്നാണ് പറയുന്നത് .. അവൻ മ്മ് എന്ന് മൂളി .. അവന്റെ മനസിൽ ആയിരം ലഡ്ഡുപൊട്ടി .. അത് പുറത്തു കാണിക്കാതെ അവൻ ചോദിച്ചു നിങ്ങൾ എങ്ങനെപോകുന്നത് . ഞാൻ ഡ്രോപ്പ് ചെയ്യണ്ടേ വരുവോ എന്ന് .
അപ്പോൾഅവൾ പറഞ്ഞു വേണ്ട ടൗണിൽ ബസ് സ്റ്റാൻഡിൽ വിട്ടാൽ മതിഅവിടെന്ന് ഞങ്ങൾ ബസ്ൽ പോയിക്കോളാം . അങ്ങനെ പറയാൻകാരണം പത്തുമുപ്പത് കിലോ മീറ്റർ ദൂരം കാണും . ഡ്രോപ്പ് ചെയ്യാൻപോയാൽ വൈകുന്നേരം വരെ അവൻ
💬 Comments
View all comments