Chapter Title : ഭാര്യയുടെ അനിയത്തി [ജിമ്മൻ ജോണി]
അവിടെ നിൽക്കേം ഇല്ല . ബസിൽ പോയാൽ അവിടെ ബസ് ഇറങ്ങി ഓട്ടോ പിടിച്ചു പോകുന്നദൂരമേ ഉള്ളു ..
അവൻ മ്മ് എന്ന് മൂളി . തിരിച്ചു വരുമ്പോൾ ബസ്ഇറങ്ങുന്നതിന് പത്തു മിനിറ്റ് മുൻപ് ഞാൻ വിളിക്കാം അന്നേരംവന്നാൽ മതി എന്ന് പറഞ്ഞു . ശെരി എന്ന് അവനും പറഞ്ഞു .
ടൌൺലേക്ക് വീട്ടിൽ നിന്നും ഒന്ന് ഒന്നര കിലോമീറ്റർ ദൂരമേ കാണു .. അങ്ങനെ രാവിലെ പത്തര മണി കഴിഞ് അവൻ ഭാര്യ യെയുംഅമ്മായി അമ്മനെയും ബസ് സ്റ്റാൻഡിന് അടുത്ത് ഡ്രോപ്പ് ചെയ്തു . തിരിച്ചു ഡ്രൈവ് ചെയ്തു വരുന്ന വഴി അവന്റെ മനസിൽസന്തോഷവും ഭയവും മാറി മാറി വരുന്നുണ്ട് .. അവൾ തരുവോ വാതിൽ തുറക്കുമോ എന്നൊക്കെ ഉള്ള ചിന്ത അവനെ അലട്ടി .. വീട്ടിൽ എത്തി .. അവൻ ബെഡിൽ കിടന്നു ..
വഹട്സപ്പ് ൽ അവൾഓൺലൈൻ ഉണ്ടോ എന്ന് നോക്കി .. ഇല്ല ഓൺലൈൻ കാണുന്നില്ല . ഒരു ഹായ് അയക്കാം എന്ന് അവൻ കരുതി . നൂറ് പ്രാവശ്യം അവന്റെമനസ് അവനെ വിലക്കാൻ നോക്കി .. അവൻ അനുസരിച്ചില്ല ..
ഒരുഹായ് അങ്ങു അയച്ചു . കുറച്ചു സെക്കന്റ് കഴിഞ്ഞപ്പോൾ സിംഗിൾമാർക്ക് ഡബിൾ മാർക്ക് ആയി . അവന്റെ മനസ് ഒന്ന് പിടഞ്ഞു .. ഒരുഅഞ്ചു മിനുറ്റിൽ ൽ കൂടുതൽ നേരം അവൻ മൊബൈൽഡിസ്പ്ലേയെ ൽ നോക്കിരുന്നു അവൾ മെസ്സേജ് കാണുന്നൊ എന്ന് . അവൾ ഓൺലൈൻ ൽ വന്നു ..
അവന്റെ മനസ് ഇപ്പോൾസന്തോഷത്തിലാണോ ഭയത്തിലാണോ എന്ന് അവനു
💬 Comments
View all comments