0%

Chapter Title : ഭാര്യയുടെ അനിയത്തിമ്മാർ [തൊരപ്പൻ കൊച്ചുണ്ണി]

Author : Kambikathakal Read All Parts 10.7K

വാതിക്കൽ തന്നെയുണ്ട്.

അമ്മയെ അടുത്തൊന്നും കണ്ടില്ല..

അകത്തേക്ക് രമ കേറുമ്പോൾ തടഞ്ഞുകൊണ്ട് രാജി പറഞ്ഞു..

ദേ.. പിന്നെ.. ആരും ഒറ്റയ്ക്ക് അവകാശം സ്ഥാപിക്കരുത്. എല്ലാവർക്കും തുല്യ അവകാശമായിരിക്കണം. ഇപ്പോൾ കാണിച്ചത് ഫൗളാണ്. മേലിൽ ഇതാവർത്തിക്കരുത്.

ഞങ്ങൾ ഒന്നും പറഞ്ഞില്ല. പക്ഷെ.. ഇനി അത് ആവർത്തിക്കില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

ഇത്തരം ഏർപ്പാടുകളിൽ പരസ്പരം പറ്റിക്കപ്പെടരുത്. എല്ലാവരും ചെയ്യുന്നത് നിയമാനുസൃതം തെറ്റായ കാര്യമാണ്..തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് നമ്മൾ തെറ്റ് ചെയ്യുന്നതിനും ഒരു നന്മവശമുണ്ട്. അത് കാണണം..

രമയും ഞാനും തമ്മിൽ കൂടുതൽ അടുപ്പമുണ്ടെന്ന് രാജി വിശ്വസിക്കുന്നുണ്ട്. അല്ല, അവളുടെ ആ വിശ്വാസത്തെ ചോദ്യം ചെയ്യാനാവില്ലല്ലോ… ഇങ്ങനെ ഒരു ബന്ധം ഉണ്ടാവാൻ കാരണം തന്നെ അവളല്ലേ.. അവളാണ് ഇങ്ങനെ ഒരു അടുപ്പത്തിന് മുൻകൈ എടുത്തത്.. അവൾ അങ്ങനെ ഒരു ശ്രമം നടത്തിയില്ലായിരുന്നുവെങ്കിൽ ഞാനായിട്ട് അങ്ങനെ ഒരാഗ്രഹം പ്രകടിപ്പിക്കില്ലായിരുന്നു. ഞാൻ രമയെ അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു..

ഇന്നിപ്പോ രമ അവളെ തന്നത് കൂടാതെ രാജിയേയും അവളെനിക്ക് തന്നു. അത് മാത്രമല്ല, അവരുടെ അമ്മയെ കൂടി എന്റെ ബെഡ്രൂമിൽ എത്തിക്കാനാണ് രമ ശ്രമിക്കുന്നത്. അത് കൂടെ നടന്നാൽ പുരാണത്തിലെ പാഞ്ചാലിയെപ്പോലെ അഞ്ചുപേരുടെ പങ്കാളി ആയില്ലെങ്കിലും നാല് സ്ത്രീകളുടെ പുരുഷനാവുന്ന എന്നെ എന്ത് പേരിട്ട് വിളിക്കണമെന്നാണ് ഞാൻ ആലോചിക്കുന്നത്.

ഞാൻ അകത്തേക്ക് ചെന്നപ്പോൾ രമ മുറിയിലേക്ക് കയറി വാതിൽ അടച്ചിരുന്നു. അമ്മ അടുക്കളയിലുമാണ്. രാജി അവളുടെ മുറിയിലുണ്ട്. വാതിൽ ചാരിയിട്ടേയുള്ളൂ. രണ്ട് അനുജത്തിമാരുടേയും മുറികളിൽ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. മാത്രമല്ല ഞാനവരുടെ ആരുടേയും മുറിയിലേക്ക് അനുവാദമില്ലാതെ ചെന്നെന്നിരിക്കട്ടെ അതിൽ അനിയത്തിമാർക്കോ, കൃഷ്ണയ്ക്കോ അമ്മയ്ക്കോ ഒരു വിഷയവുമില്ലതാനും..

💬 Comments

View all comments