0%

Chapter Title : ഭാര്യയുടെ അവിഹിതം [Asuran]

Author : asuran Read All Parts 1.9K
മോഹൻ എന്നാണ്. ആദ്യം രതിവേഴ്ചയിൽ ഏർപ്പെടുന്നത് മഹേഷിന്റെ ചേട്ടൻ മോഹനനും കൂടെ ജോലി ചെയ്യുന്ന ദീപ്ശിഖയും ആണ്. ഭാര്യയുടെ അവിഹിതം ആണ് എന്ന് തോന്നിക്കുന്ന പോലെ എഴുതി അവസാനം ഭർത്താവിന്റെ അവിഹിതം ആണ് എന്ന് കാണിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ കണ്ഫ്യുഷൻ ഒഴിവാക്കാം.
1 രതിവേഴ്ച കഴിഞ്ഞു ദീപ്ശിഖ ഭർത്താവിനെ അഭിസംബോധന ചെയുന്നത് മോഹനേട്ടൻ എന്നാണ്. മഹേഷും മോഹനനും സംസാരിക്കുമ്പോൾ മോഹൻ പറയുന്നത് അയാളുടെ ഭാര്യ ദീപ്ശിഖ ഭർത്താവിനെ ചേട്ടൻ എന്ന് വിളിക്കില്ല എന്നാണ്.
2 മഹേഷ് മോഹനോട് പറയുന്നു ഓഫീസിൽ ട്രാൻസ്ഫർ ആയി വന്ന പെണ്ണിന്റെ പേര് ദീപ്ശിഖ മോഹൻ എന്നാണ് എന്നും സ്വന്തം ഭാര്യയുടെ അതേ പേരുള്ള ആളോട് തോന്നിയ കൗതുകം അവിഹിതം ആയി വളർന്നു എന്നും.
3 മഹേഷിന്റെ ചേട്ടന്റെ ഭാര്യ ദീപ്ശിഖ അവിഹിതത്തെ അത്രയധികം വെറുക്കുന്ന ആൾ ആണ് എന്ന് കാണിക്കാൻ ആണ് ബാക്ക്  ഗ്രൗണ്ടിൽ അച്ഛന്റെ അവിഹിതവും അമ്മയുടെ കൊലപാതകവും കൊണ്ടു വന്നത്.
ഇപ്പോൾ എല്ലാവരുടെയും കണ്ഫ്യുഷൻ തീർന്നു കാണും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്
സസ്നേഹം
അസുരൻ

💬 Comments

View all comments