ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]
തിരിച്ചുവരുന്നത് പോലെ എനിക്ക് തോന്നി. ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞുവരികയാണെന്നും, പണ്ട് വീണ വിള്ളലുകളെല്ലാം ഉണങ്ങുകയാണെന്നും ഞാൻ വിശ്വസിച്ചു.
സംസാരത്തിനിടയിൽ അവൾ പെട്ടെന്ന് കുറച്ച് ഗൗരവത്തിലായി.
"ഹരി... നിന്നോട് ഒരു കാര്യം പറയണം എന്ന് വിചാരിക്കുകയായിരുന്നു. കുറച്ചു ദിവസമായി എന്റെ മനസ്സിലുള്ളതാ..."
അവളുടെ ശബ്ദത്തിലെ ആ മാറ്റം ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു.
"എന്താ അച്ചു? എന്ത് പറ്റി? എന്തെങ്കിലും പ്രശ്നമുണ്ടോ?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
"പ്രശ്നമല്ല ഹരി... പക്ഷേ ഇത് നിന്നോട് എങ്ങനെ പറയണം എന്നൊരു ചെറിയ പേടി."
അവൾ ഒന്ന് നിർത്തി. എന്റെ ഉള്ളിൽ എന്തോ ഒരു കൊള്ളിയാൻ മിന്നി. അവൾ പറയാൻ പോകുന്നത് നല്ല കാര്യമാണോ അതോ എന്നെ വീണ്ടും അസ്വസ്ഥനാക്കുന്ന ഒന്നാണോ എന്നറിയാതെ ഞാൻ ശ്വാസമടക്കിപ്പിടിച്ചു.
"നീ പറ അച്ചു, എന്തിനാ പേടിക്കുന്നത്? ഞാൻ കേൾക്കുന്നുണ്ട്..."
അച്ചു ഒന്നു ദീർഘശ്വാസം എടുത്തു. അവൾ പറയാൻ പോകുന്നത് കൃത്യമായി പ്ലാൻ ചെയ്ത ഒരു കാര്യമാണെന്ന് അവളുടെ സംസാര രീതിയിൽ നിന്ന് എനിക്ക് മനസ്സിലാക്കാമായിരുന്നു.
"ഹരി... നമ്മുടെ സ്റ്റുഡിയോയുടെ ഇൻസ്റ്റാഗ്രാം പേജ് ഇപ്പോൾ അത്യാവശ്യം നല്ല രീതിയിൽ റീച്ച് ആയി വരുന്നുണ്ട്. പക്ഷേ യൂട്യൂബിൽ അവസ്ഥ മോശമാണ്, വെറും 2k സബ്സ്ക്രൈബേഴ്സ് മാത്രമേയുള്ളൂ. ഈ 30-40 സെക്കൻഡ് റീലുകൾ മാത്രം ചെയ്താൽ ചാനൽ ക്ലിക്ക് ആകില്ലെന്ന് സിദ്ധുവും സൽമാനും പറയുന്നു."
"അതിനിപ്പോ നീ എന്താ ചെയ്യാൻ പോകുന്നത്?" ഞാൻ ചോദിച്ചു.
"ഞങ്ങൾ ഒരു വലിയ പ്ലാൻ ഇട്ടിട്ടുണ്ട്. ഈ റീലുകൾ ഒന്ന് മാറ്റി നിർത്തി ഒരു നാല് മിനിറ്റുള്ള ഡീറ്റെയിൽഡ് കവർ സോങ്ങ് ചെയ്യാം എന്ന് വിചാരിക്കുന്നു. ഒരു മ്യൂസിക് വീഡിയോ പോലെ."
"അതിനെന്താ അച്ചു, നല്ല കാര്യമാണല്ലോ. നീ ചെയ്യ്... എനിക്കും സന്തോഷമേയുള്ളൂ," ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു.
"എടാ... അതൊരു ഡീപ് ലവ് സോങ്ങ് ആണ്. ഒരു നാടൻ ഫാമിലി പശ്ചാത്തലത്തിലുള്ള കഥയാണ് അതിൽ പറയുന്നത്. ഒരു നായകൻ പെണ്ണ് കാണാൻ വരുന്നു, അവിടെ വെച്ച് നായികയെ കാണുന്നു, അവർ ഇഷ്ടത്തിലാകുന്നു, പിന്നെ കല്യാണം... അതിന് ശേഷം അവരുടെ ഫസ്റ്റ് നൈറ്റ് റൊമാന്റിക് സീൻസ് ഒക്കെ മിക്സ് ചെയ്ത് കാണിക്കുന്ന ഒരു ഇമോഷണൽ വീഡിയോ ആണ് അത്."
അവൾ വിവരിച്ചപ്പോൾ എനിക്ക് അതിൽ വലിയ കുഴപ്പമൊന്നും തോന്നിയില്ല
. "നല്ലൊരു കൺസെപ്റ്റ് ആണല്ലോ. നീ ചെയ്യൂ അച്ചു," ഞാൻ പൂർണ്ണ പിന്തുണ നൽകി.
പക്ഷേ, എന്റെ ഈ സപ്പോർട്ട് കണ്ടപ്പോൾ അവൾ കൂടുതൽ ഒന്ന് മടിച്ചു. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു
. "നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ആ റൊമാന്റിക് സീനുകളിൽ ഉള്ള കുറച്ചു തൊടലും പിടിക്കലും ഒക്കെ അല്ലേ നിന്നെ അലട്ടുന്നത്? പഴയത് പോലെ ഞാൻ അതിലൊന്നും ഇടപെടില്ലെന്ന് വാക്ക് തന്നതല്ലേ. നീ ധൈര്യമായിട്ട് അഭിനയിച്ചോ,"
ഞാൻ ചിരിച്ചുകൊണ്ട് അവളെ സമാധാനിപ്പിക്കാൻ നോക്കി.
അച്ചു ഒരു നിമിഷം മിണ്ടാതിരുന്നു. എന്നിട്ട് വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു,
"അത് മാത്രമല്ല ഹരി..."
അവൾ ആ വാചകം അവിടെ നിർത്തി. അവളുടെ മുഖത്തെ
💬 Comments
View all comments