0%

Chapter Title : ഭാര്യയുടെ ദോഷം [Geetha Rajeev]

Author : kkstories Read All Parts 3.3K

വയസ്സ്. അമ്മ ദേവിക 56 വയസ്സ്.എന്തിനും ഏതിനും ജാതകവും പരിഹാര കർമ്മങ്ങളും നടത്തുന്ന കുടുംബം.
കഴിഞ്ഞ 2 മാസമായി എല്ലാം തകിടം മറിഞ്ഞു രാജീവിന് ജോലി നഷ്ടപെട്ടു രാജീവും ഗീതുവും തറവാട്ടിൽ താമസം ആക്കി.

ആ ഇടക്ക് ഒരു ദിവസം മാധവൻ നമ്പ്യാർ തന്റെ സുഹൃത്തായ പണിക്യരോട് തന്റെ അവസ്ഥ പറഞ്ഞു. പരിഹാരം കാണുന്നതിന് അയാളോട് അപേക്ഷിച്ചു.അങ്ങനെ സ്ഥലത്തെ പണിക്കർ എത്തി കവടി നിരത്തി.

ഇവരുടെ കേട്ട് കഴിഞ്ഞിട്ട് എത്രയായി

2 വർഷം ആയി

ആരാ ഇവരുടെ ജാതകം നോക്കിയത്?

അത്, പ്രേമ വിവാഹം ആയിരുന്നു. അതു കൊണ്ട്…

ഇപ്പോഴാണ് രാജീവ്വിന്റെ മാതാപിതാക്കൾ കൂടി അക്കാര്യം അറിയുന്നത്. ജാതകം ചേർന്നു എന്നവർ അന്ന് കള്ളം പറഞ്ഞതായിരുന്നു.

ആ, അതെന്നെ. ഈ ജാതകങ്ങൾ ചേരില്ല.

എല്ലാവരും പകച്ചു. കല്യാണം കഴിഞ്ഞു, 2 വർഷം ആയി. ഇനി ജാതകം ചേരില്ല എന്നു പറഞ്ഞാൽ.

ജ്യോൽസ്യൻ: ആകെ കുഴപ്പം ആണ് നമ്പ്യാരെ. വരുന്ന 6 മാസത്തിനുള്ളിൽ ഈ വീട്ടിൽ ഒരു ദുരന്തം വരും.അതു ഒഴിവാക്കാൻ ഇവിടെ ഒരു കർമ്മം നടക്കണം. ദോഷജാതകം ഉള്ള ആളിനെ ഇരിക്ക പിണ്ഡം വച്ചു ഈ വീട്ടിൽ നിന്നും പുറത്താക്കണം.

എല്ലാവരും ഞെട്ടി. ആരെയാണ് ഇരിക്ക പിണ്ഡം വെക്കേണ്ടത്?

“മരുമകൾ ഗീതുവിനെ” ജ്യോത്സ്യന്റെ മറുപടി കേട്ടു എല്ലാ പേരും വിഷമത്തിൽ ആയി.

“ഇതല്ലാതെ വേറെ മാർഗം ഒന്നുമില്ലേ?” രാജീവാണ് ചോദിച്ചത്.

“ഗീതുവിൻ്റെ ജാതകത്തിൽ 2 ഭർത്താവ് ഉണ്ടാകണം എന്നാണ് കാണുന്നത്.

അയ്യോ,. ഇതിന് പരിഹാരം ഒന്നുമില്ലേ.

ഉണ്ടല്ലോ. പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ലല്ലോ. ഇവര് ഇപ്പൊ വിവാഹ

💬 Comments

View all comments