Chapter Title : ഭാര്യയുടെ ദോഷം [Geetha Rajeev]
മോചിതർ ആകണം.
അതു പിന്നെ…
ഹേയ്, പേടിക്കണ്ട. പിന്നെ വീണ്ടും വിവാഹിതവർ ആവാം.
ഹാവൂ, സമാധാനമായി. എത്ര കഴിഞ്ഞു വിവാഹിതരാവാം.
ഹേയ്, അങ്ങനെ കാലം ഒന്നുമില്ല. വിവാഹ മോചിതരായാൽ ഈ കുട്ടി വേറെ ആളെ മംഗലം കഴിക്കണം. എന്നിട്ട് അത് വേർപെടുത്തി വീണ്ടും ഇവർക്ക് വിവാഹം കഴിക്കാം.
എല്ലാവരും ഞെട്ടി.
ഞെട്ടേണ്ട. വേറെ വിവാഹം കഴിച്ചു വർഷങ്ങൾ കഴിയുക ഒഞ്ഞും വേണ്ട. 1 മാസം മതി.
ഇപ്പോ എല്ലാവർക്കും സമാധാനം ആയി. കൊറച്ചു കടുത്ത കയാണ്. എന്നാലും വിനുവിന്റെ അച്ഛനും അമ്മക്കും ഇതൊക്കെ ചെയ്തേ പറ്റൂ.
പിന്നേയ്, വെറുതെ വിവാഹം കഴിഞ്ഞാൽ പോരാ. അതിനോട് അനുബന്ധിച്ചുള്ള എല്ലാം വേണം.
മനസിലായില്ല
അതേയ്, ദമ്പതികൾ ശാരീരിക ബന്ധം പുലർത്തണം. അതിനു പറ്റിയ ആൾ വേണം. കണ്ട അണ്ടനെയോ അടകോടനെയോ കെട്ടിച്ചു കടം തീർക്കേണ്ട.
ഇതു കേട്ടതോടെ ഗീതു ഉള്ളിലേക്ക് ഓടിപ്പോയി. എല്ലാവർക്കും ഒരു ജാള്യത. പക്ഷെ കനത്ത വിശ്വാസിക്ളായ രാജീവ്വിന്റെ മാതാ പിതാക്കൾക്ക് ജാള്യത ഉണ്ടായെങ്കിലും ഇതിന്റെ ആവശ്യകതയിൽ ഒരു സംശയവും ഉണ്ടായില്ല.
രാജീവ് ഗീതുവിൻെറ അടുത്തേക്ക് പോയി. രണ്ടാൾക്കും കാര്യം സമ്മതമല്ല. പക്ഷെ അച്ഛനുമമ്മയും കടും പിടുത്തം. അവസാനം രാജീവ് വഴങ്ങി. കുറെ പറഞ്ഞതിന് ശേഷം ഗീതുവും. പക്ഷെ അവൾടെ മാതാപിതാക്കൾ ഇതറിയരുത് എന്നവൾ പറഞ്ഞു. അങ്ങനെ എല്ലാം തീരുമാനം ആയി.
മോനെ, രാജീവെ, നമുക്ക് വിശ്വസിക്കാൻ പറ്റിയ ഒരാളുണ്ട്. നമ്മുടെ തറവാട്ടിലെ തോട്ടം പണിക്കാരൻ ദാമു.
ദാമുവിന് ഒരു 55ന് മുകളിൽ പ്രായമുണ്ട്. വിവാഹിതനുമല്ല. ബാധ്യത ഇല്ല. ഇത്തരം കാര്യങ്ങൾക്ക് പറ്റും. കാലാകാലമായി നമ്മുടെ തറവാട്ടിലെ
💬 Comments
View all comments