0%

Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]

Author : Master Read All Parts 37.3K

ഇങ്ങോട്ട് വന്നത്” ഭാര്യ പറഞ്ഞു.

ഇരുളില്‍ വെളിച്ചം നിറഞ്ഞതുപോലെ സിന്ധുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. പക്ഷെ അവള്‍ പഠിച്ച കള്ളി തന്നെയായിരുന്നു.

“പ്ലീസ് ചേച്ചീ..ചേട്ടന്‍ സമ്മതിച്ചിട്ട് ചേച്ചി ഇങ്ങനെ പറഞ്ഞാല്‍..” അവള്‍ സ്വരത്തില്‍ പരിഭവം കലര്‍ത്തി.

“യ്യോ പറ്റില്ല മോളെ. എനിക്കൊരുപാട് ജോലിയുണ്ട്”

“പോ ചേച്ചി”

“ചേട്ടന്‍ വരുമെടി; പിന്നെന്താ”

“ചേച്ചി ഇല്ലാതെ കുറെ വരും”

എന്റെ പാവം ഭാര്യ എന്റെയോ അവളുടെയോ അഭിനയം മനസിലാക്കിയില്ല.

അവള്‍ എന്നോട് പറഞ്ഞു “പ്ലീസ് ചേട്ടാ..അല്പസമയത്തെ ജോലി അല്ലെ ഉള്ളൂ..ഉച്ച കഴിഞ്ഞു വന്നു അവളെ ഒന്ന് സഹായിക്ക്. നല്ലൊരു മുറി ഇങ്ങനെ വെറുതെ എന്തിനാ ഇട്ടേക്കുന്നത്”

“ഉം നോക്കട്ടെ…” തലയാട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“നോക്കിയാല്‍ പോരാ.. വരണം. ഇല്ലേല്‍ ഇവളെന്നെ കൊല്ലും”

“ശരി ശരി..വരാം..പക്ഷെ ഒരു കാര്യം; ഞാന്‍ വന്നു പറഞ്ഞ പണി മാത്രമേ ചെയ്യൂ. അന്നേരം വേറെയും പണി ഉണ്ട് എന്ന് പറയരുത്..”

ആ പറഞ്ഞത് സിന്ധുവിനോട് ആയിരുന്നു.

“മതി..ബാക്കിയൊക്കെ ഞാന്‍ ചെയ്തോളാം” അവള്‍ ചിരി അടക്കാന്‍ പണിപ്പെട്ടുകൊണ്ട് പറഞ്ഞു. “പിന്നെ ചേട്ടന് ഇഷ്ടമുണ്ടെങ്കില്‍ എന്ത് വേണേലും ചെയ്തോ..എനിക്ക് അത്രയും സുഖമായല്ലോ.”

“അയ്യടി കള്ളീ” ഭാര്യ അവളെ നുള്ളി.

“അതെന്താടീ ബാത്ത് റൂം ആണോ?” മുറിയോട് ചേര്‍ന്നുള്ള  ഒരു കതക് ചൂണ്ടി ഭാര്യ ചോദിച്ചു.

“അതെ ചേച്ചി..”

ഭാര്യ അവിടേക്ക് ചെന്ന് കതക് തുറന്നു അകത്ത് കയറി. സിന്ധുവും വാതില്‍ക്കല്‍ വരെ ചെന്നു. പിന്നാലെ ഞാനും.

“ഉം നല്ല ബാത്ത്റൂം..സൂപ്പര്‍ ആയിട്ടുണ്ട്‌” ഭാര്യ പറഞ്ഞു.

സിന്ധു വാതില്‍ക്കല്‍ എനിക്ക് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ഞാന്‍ പിന്നില്‍ ചെന്ന് ബാത്ത്

💬 Comments

View all comments