0%

Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]

Author : Master Read All Parts 37.1K

എന്ന് ഉറപ്പിക്കാം. ദിനേശന്‍ സംസാരിച്ചുകൊണ്ടിരുന്ന സമയത്തൊക്കെ അവനറിയാതെ സിന്ധുവിന്റെ സൌന്ദര്യം ഞാന്‍ ആര്‍ത്തിയോടെ വിഴുങ്ങുകയായിരുന്നു. എന്നാല്‍ അവള്‍ എന്നോട് സംസാരിക്കാനോ പരിധിക്കപ്പുറം നോക്കാനോ പോലും ശ്രമിച്ചില്ല എന്നത്, അവളൊരു കിട്ടാക്കനിയാണ് എന്ന തോന്നല്‍ എന്നിലുണ്ടാക്കി.

“എന്തായാലും ഞങ്ങളെ വീട്ടിലോട്ടു വിളിക്കാഞ്ഞത് നന്നായി” ദിനേശന്‍ പറഞ്ഞു.

“അത് ശരിക്കും പറഞ്ഞാല്‍ ഇവള്‍ക്ക് കൂട്ടുകാരിയോട് കുറെയേറെ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ കൊണ്ടാ. വീട്ടില്‍ മറ്റുള്ളവര്‍ ഒക്കെ ഉള്ളതുകൊണ്ട് ഒരു പ്രൈവസി കിട്ടില്ല. ഇതാകുമ്പോ..” ഞാന്‍ ചിരിച്ചു.

“അത് ശരിയാ. പക്ഷെ ഞാന്‍ പറഞ്ഞെ വേറൊന്നാ. കള്ളുകുടിച്ചു കഴിഞ്ഞാ ചിലപ്പോ ഞാന്‍ അറിയാതെ തെറി പറഞ്ഞു പോകും. ഗള്‍ഫിലെ ബാച്ചിലര്‍ മുറിയില്‍ വച്ച് കിട്ടിയ ശീലമാ. കഷ്ടകാലത്തിന് പിള്ളേരോ അച്ഛനും അമ്മയുമോ അത് കേട്ടാ എന്ത് വിചാരിക്കും” ദിനേശന്‍ ചിരിച്ചു.

“അത് കള്ളം. എന്നിട്ട് ദിനേശന്‍ ഇതുവരെ തെറി ഒന്നും പറഞ്ഞില്ലല്ലോ”

“വീട്ടിലോട്ടു വാ..അപ്പൊ അറിയാം” സിന്ധു ആദ്യമായി എനിക്ക് അങ്ങനെ ഒരു മറുപടി തന്നു. അവളുടെ ശബ്ദം വളരെ വളരെ മാധുര്യമുള്ളതായിരുന്നു. ഒരു ഗായികയാകാന്‍ തക്ക സ്വരമാധുര്യം അവള്‍ക്കുണ്ട് എന്നെനിക്ക് തോന്നി.

“യ്യോ ആണോ” ഭാര്യയായിരുന്നു ആ അത്ഭുതപ്പെടലിന്റെ ഉടമ.

“അത് ചേച്ചീ ഇവളും അമ്മേം തമ്മില്‍ കെട്ടിയ ദിവസം മുതല്‍ പോരാണ്‌. പിന്നെങ്ങനെ പറയാണ്ടിരിക്കും. പണ്ടുള്ളവര്‍ പറയില്ലേ നാല് മുലകള്‍ തമ്മില്‍ ചേരില്ല എന്ന്. ഞങ്ങള്‍ ഗള്‍ഫില്‍ പറയുന്നത് മുലകളല്ല, വേറൊരു സംഗതിയാ ചേരാത്തേന്നാ..” പറഞ്ഞിട്ട് വലിയ ഒരു തമാശ പോലെ അവന്‍ ചിരിച്ചു.

എന്റെ ഭാര്യയ്ക്ക് അവന്‍ ഉദ്ദേശിച്ചത് മനസിലായില്ലായിരുന്നു. പക്ഷെ സിന്ധുവിന്റെ തുടുത്ത മുഖഭാവത്തില്‍ നിന്നും

💬 Comments

View all comments