Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]
അപ്പോഴും ആളെ മനസ്സിലായില്ല എന്നതാണ് സത്യം.
“ഇല്ല..കേട്ട് പരിചയമില്ല..” ഞാന്‍ പറഞ്ഞു.
“സിന്ധുവാ” പരിഭവം കലര്‍ന്ന അവളുടെ സ്വരം ഞാന്‍ കേട്ടു.
കാല്‍പ്പാദം മുതലൊരു തരിപ്പ്, ഒരു ഉത്സാഹം, പുതിയ ഒരു ഉന്മേഷം എന്റെ ദേഹത്തേക്ക് മിന്നല്‍പോലെ പടര്‍ന്നു പിടിച്ചു. സിന്ധു! ഒരുവട്ടം മാത്രം കണ്ടിട്ടും മനസ്സില്‍ കൊത്തിവച്ചത് പോലെ പതിഞ്ഞ അവളുടെ രൂപം കൂടുതല്‍ മിഴിവോടെ എന്റെ മുമ്പിലേക്ക് എത്തി. അതിലേറെ, ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു. അന്ന് ഹോട്ടലില്‍ സല്‍ക്കാരം നല്‍കിയപ്പോള്‍ എന്നോട് യാതൊരു അടുപ്പവും കാണിക്കാതിരുന്ന അവളിപ്പോള്‍, അവളുടെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞില്ല എന്ന് പരിഭവിച്ചിരിക്കുന്നു. അന്നവിടെ കണ്ട ഗൌരവക്കാരിയല്ല യഥാര്‍ത്ഥ സിന്ധു എന്നെനിക്ക് മനസ്സിലായി. അതെനിക്കൊരു പുതിയ ഉന്മേഷം സമ്മാനിച്ചു.
“സോറി, നമ്മള്‍ തമ്മില്‍ ഫോണില്‍ ആദ്യമല്ലേ. അതാ. എങ്കിലും എനിക്ക് പരിചയമുള്ള ശബ്ദമായി തോന്നുന്നുണ്ടായിരുന്നു” ഞാന്‍ പറഞ്ഞു.
“ഉം കുറെ തോന്നും. അന്ന് കണ്ടതില്‍പ്പിന്നെ ചേച്ചിയേം കൂട്ടി എന്നെ ഒന്ന് കാണാന്‍ കൂടി വന്നില്ലല്ലോ” വീണ്ടും പരിഭവം.
എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഇത്ര സൌഹാര്‍ദ്ദ മനോഭാവമുള്ള പെണ്ണാണോ അന്ന് ജാഡ കാണിച്ച് എന്നെ നോക്കുക പോലും ചെയ്യാതെ ഇരുന്നത്?
“അതിന് ഞാനല്ലല്ലോ സിന്ധുവിന്റെ കൂട്ടുകാരിയല്ലേ കാണാന്‍ വരേണ്ടത്?”
“അത് ശരി. അപ്പൊ സതിയേട്ടന്റെ (എന്റെ പേര് സതീഷ് എന്നാണ്) ആരുമല്ല ഞാന്‍ അല്ലെ?”
രോമാഞ്ചം കൊണ്ടുപോയി ഞാന്‍! ഇത്രയൊന്നും ആദ്യ സംസാരത്തില്‍, അവളെപോലെ ഏതു പുരുഷന്റെയും സ്വപ്നമായ ഒരു പെണ്ണില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ചും എനിക്ക് എടുത്തു പറയത്തക്ക ഗ്ലാമര്‍ ഒന്നും ഇല്ലാതിരിക്കെ. പക്ഷെ ഗ്ലാമര്‍ ഇല്ലെങ്കിലും, നിറം ഏറെക്കുറെ കറുപ്പ് ആണെങ്കിലും നല്ല ആരോഗ്യമുള്ള, തടിച്ച ഒരു ശരീരം എനിക്കുണ്ടായിരുന്നു.
എന്താണ് മറുപടി നല്‍കേണ്ടത് എന്നെനിക്ക് പെട്ടെന്ന് മനസ്സിലായില്ല. എന്തായാലും അത് വേണ്ടി വന്നില്ല. സിന്ധുതന്നെയാണ് തുടര്‍ന്നു സംസാരിച്ചത്:
“ചേച്ചി എവിടെപ്പോയി”
“അവളുടെ വീട്ടില്‍”
“എന്താ വല്ല വിശേഷോം ഉണ്ടോ”
“അവിടെ എന്തോ പൂജ. പണ്ടെങ്ങോ വടിയായ അവളുടെ വല്യപ്പനെ ഇരുത്തുവോ നിര്‍ത്തുവോ മറ്റോ ആണത്രേ”
സിന്ധു ചിരിച്ചു; മണിക്കിലുക്കം പോലെ. ഇത്ര മനോഹരമായ ചിരി ഈ ലോകത്ത് വേറെയില്ല
💬 Comments
View all comments