0%

Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]

Author : Master Read All Parts 12334

സരസമാണ് അവളുടെ സംഭാഷണം. ഒന്നും ഒളിച്ചു വയ്ക്കാതെ നേര്‍ക്കുനേരെ ഉള്ള സംസാരരീതി. അന്ന് കുറഞ്ഞത് അരമണിക്കൂര്‍ നേരം ഞങ്ങള്‍ സംസാരിച്ചു. വല്ലപ്പോഴും അങ്ങോട്ട്‌ വിളിക്കണമെന്നും, ഒത്താല്‍ ഭാര്യയെയും കൂട്ടി ചെല്ലണമെന്നും പറഞ്ഞിട്ടാണ് അവള്‍ ഫോണ്‍ വച്ചത്. ഫോണ്‍ വിളിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ തന്നത് എനിക്കുണ്ടാക്കിയ ആഹ്ളാദം ചെറുതല്ലായിരുന്നു. എങ്കിലും ഞാനൊരു ഞരമ്പുരോഗിയാണ് എന്നവള്‍ ധരിക്കേണ്ട എന്ന് കരുതി ആ സ്വാതന്ത്ര്യം ഞാന്‍ അടുത്തെങ്ങും വിനിയോഗിച്ചില്ല. ഭാര്യ വന്നതോടെ പഴയപടി ഞാന്‍ ഫോണെടുക്കുന്ന പരിപാടി അവള്‍ക്ക് തന്നെ വിട്ടുകൊടുക്കുകയും ചെയ്തു.

അതിനുശേഷം സിന്ധുവുമായി ഞാന്‍ സംസാരിക്കുന്നത് ഏതാണ്ട് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ്.

അന്ന് ഫോണ്‍ വരുമ്പോള്‍ ഭാര്യ വീട്ടിലുണ്ട്. പക്ഷെ അവള്‍ പുറത്ത് തുണി കഴുകുകയായിരുന്നു. സിന്ധുവിന്റെ ശബ്ദം മറുഭാഗത്ത് കേട്ടപ്പോള്‍ എനിക്ക് ദേഹമാസകലം കോരിത്തരിച്ചു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു അനുഭൂതിയാണ് എനിക്ക് അവളുടെ കാര്യം. ഒരിക്കലും മനസ്സില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാത്ത അവളുടെ രൂപവും സ്വരവും പെരുമാറ്റവും എന്നെ അത്രമേല്‍ അടിമപ്പെടുത്തിയിരുന്നു.

“ങാ സിന്ധുവോ? ഉമ തുണി കഴുകുകയാണ്. ഞാന്‍ വിളിക്കാം” അവളുടെ ശബ്ദം കേട്ടപ്പോള്‍ എന്റെ പ്രതികരണം അതായിരുന്നു. മനസ്സിന്റെ ആഗ്രഹത്തിനെതിരെ ഉള്ള അതിന്റെ തന്നെ പ്രകടനം.

“നല്ല ആളാ” സിന്ധുവിന്റെ പരിഭവം ഞാന്‍ കേട്ടു.

“എന്താ, എന്ത് പറ്റി?” ഏറെ നാളുകള്‍ക്ക് ശേഷം അവളുമായി സംസാരിക്കാന്‍ അവസരം കിട്ടിയതിന്റെ ഉന്മാദം ഉള്ളില്‍ ഒതുക്കി ഞാന്‍ ചോദിച്ചു.

“പിന്നൊന്ന് വിളിച്ചുപോലുമില്ലല്ലോ?”

“നിങ്ങള്‍ തമ്മില്‍ സംസാരിക്കുന്നുണ്ടല്ലോ? തന്നെയുമല്ല, ഞാന്‍ ഈയിടെയായി കുറച്ചു തിരക്കിലുമായിപ്പോയി”

“ഓ പിന്നേ. വിളിക്കാന്‍ മനസ്സില്ലാരുന്നു എന്നങ്ങു പറഞ്ഞാ പോരെ”

എനിക്ക് അവിശ്വസനീയമായിരുന്നു അവളുടെ ആ സംസാരം. വളരെ വേണ്ടപ്പെട്ട ആരോ വിളിക്കാതെ ഇരുന്നപോലെയാണ് അവള്‍ പരിഭവപ്പെടുന്നത്.

“അങ്ങനെയല്ല..സത്യമാ ഞാന്‍ പറഞ്ഞത്” ഞാന്‍ ചിരിച്ചു.

“ചിരിക്കണ്ട. കള്ളനാ, എനിക്കറിയാം”

എന്റെ രോമങ്ങള്‍ എഴുന്നു നിന്നുപോയി അത് കേട്ടപ്പോള്‍.

“എന്താ രണ്ടാളും വരാമെന്ന് പറഞ്ഞിട്ട് വരാഞ്ഞത്?” സിന്ധു പരിഭവം മാറ്റി വച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു.

“അതും...”

“വേണ്ട ഒന്നും പറയണ്ട. ഇഷ്ടം ഉണ്ടേല്‍ വന്നാ മതി. സതിയേട്ടന്‍ എങ്ങോട്ടെങ്കിലും പോകുന്ന വഴിക്കെങ്കിലും ഇങ്ങോട്ടൊന്നു കേറാമല്ലോ. ഞാനിവിടെ ഈ

💬 Comments

View all comments