0%

Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]

Author : Master Read All Parts 12336

മൂശാട്ട തള്ളേടെ കൂടെ ആകെ ബോറടിച്ച് ഇരിക്കുവാ. ഒരു മനുഷ്യമുഖം കാണാനുള്ള മോഹം കൊണ്ടാ നിങ്ങളോട് ഇങ്ങോട്ട് വരാന്‍ പറയുന്നേ. അല്ലാതെ എനിക്ക് പിടിച്ചു തിന്നാനല്ല”

ഞാന്‍ ഉറക്കെ ചിരിച്ചുപോയി.

“ഞാന്‍ ഉമയെ വിളിക്കട്ടെ” ചിരി നിര്‍ത്തിയിട്ടു ഞാന്‍ ചോദിച്ചു.

“എന്താ ബോറായോ സംസാരിച്ച്”

“അയ്യോ ഇല്ല. സിന്ധുവിനോട് സംസാരിച്ചാല്‍ ആര്‍ക്കാണ് ബോറാകുക. വേണേല്‍ ഒരു കൊല്ലം ഇതേപോലെ സംസാരിക്കാന്‍ പറ്റും”

“സുഖിപ്പിക്കല്ലേ. തല്‍ക്കാലം ചേച്ചി തുണി അലക്കട്ടെ. ഇയാള് വിശേഷങ്ങള്‍ പറ”

അതെനിക്ക് സുഖിച്ചു. ഞാന്‍ ഫോണുമായി സോഫയിലേക്ക് മെല്ലെ ഇരുന്നു.

“എന്ത് പറയാനാ..” ഞാന്‍ ചോദിച്ചു.

“എന്നോട് എന്തും പറയാം”

“അമ്മ ഇല്ലേ അവിടെ”

“ഇല്ല. അമ്പലത്തിലോട്ടു കെട്ടിയെടുത്തു. അതുകൊണ്ട് കുറച്ചു നേരത്തേക്ക് സമാധാനമുണ്ട്” അവളുടെ മണിക്കിലുക്കം ഞാന്‍ കേട്ടു.

എനിക്ക് അകാരണമായ ഒരു വിറയല്‍ ഉണ്ടായി. മനസ്സ് കൈമോശം വന്നുപോകുന്ന പോലെ! വീട്ടില്‍ ആരുമില്ലാത്ത നേരത്ത് എന്നോട് തനിച്ചു സംസാരിക്കാന്‍ അവള്‍ ഉത്സാഹം കാണിക്കുന്നതെന്തിന്? ഭാര്യ തുണികള്‍ കല്ലില്‍ അടിച്ചു നനയ്ക്കുന്ന ശബ്ദം ഞാന്‍ കേട്ടു. മനസ്സ് എന്തൊക്കെയോ മോഹിക്കുന്നു; എന്തൊക്കെയോ കണക്കുകൂട്ടുന്നു.

“ദിനേശന്‍ വിളിക്കുമോ എന്നും” കരുതലോടെ ഞാന്‍ ചോദിച്ചു.

“എന്നുമുണ്ട് വിളി. ഞാന്‍ എവിടെങ്കിലും പോയോ എന്നറിയാനാ വിളിക്കുന്നത്. ഒരു ദിവസം കഷ്ടകാലത്തിന് ഫോണ്‍ വന്നപ്പോ ഞാന്‍ അയലത്തെ വീട്ടിലാരുന്നു. ആ ചേച്ചീടെ പിറന്നാള്‍ ആയോണ്ട് ചെറിയ സഹായം ചെയ്യാന്‍ പോയതാ. തള്ളയാ ഫോണെടുത്തത്. ഹെന്റമ്മോ എന്താരുന്നു പുകില്‍. ഞാനെന്തിനാ അവിടെ പോയത്, അവരെന്റെ ആരാ തുടങ്ങി അന്നത്തെ ദിവസം അയാള്‍ നശിപ്പിച്ചു. ഇങ്ങനെയുമുണ്ടോ മനോരോഗം”

സിന്ധു മനസ്സ് തുറന്നപ്പോള്‍ എന്നിലെ മനോരോഗി ആഹ്ളാദിക്കുന്നത് ഞാനറിഞ്ഞു.

“സ്നേഹം കൊണ്ടല്ലേ” മനോരോഗം പുറമേ കാണിക്കാതെ ഞാന്‍ നടിച്ചു.

“സ്നേഹം, കിണ്ടി. സംശയരോഗമാ അയാള്‍ക്ക്. കഷ്ടകാലത്തിന് എനിക്കല്‍പ്പം സൌന്ദര്യോം ഉണ്ട്”

“കുറച്ചല്ല; അതല്ലേ പ്രശ്നം”

“ഓ പിന്നേ; സുഖിപ്പിക്കല്ലേ മോനെ” സിന്ധു ചിരിച്ചു. ഞാന്‍ അവളുടെ സംസാരത്തില്‍ അലിഞ്ഞു ചേരുകയായിരുന്നു; സ്വയം മറന്ന്.

“ഉള്ളതാ പറഞ്ഞേ. അവന്റെ സ്ഥാനത്ത് ആരായാലും ഇങ്ങനെ ഒക്കെയേ പെരുമാറൂ. അത് ഞങ്ങള്‍ ആണുങ്ങളുടെ ഒരു സ്വാര്‍ത്ഥതയാ. സ്വന്തം പെണ്ണ്

💬 Comments

View all comments