Chapter Title : ഭാര്യയുടെ കൂട്ടുകാരി
വീട്ടില്‍ പോയി റെസ്റ്റ് എടുത്താല്‍ മതി... ''രമേശേട്ടന്‍ പൊയ്കോളു ....അവിടെ അനുപമ ഉള്ളതല്ലെ...ഞാന്‍ അമ്മയെ വീട്ടിലേക്ക് ആക്കിയിട്ട് വരാം രണ്ട് ദിവസത്തെ കാര്യമല്ലെ...'' രമേശന്റെ നെഞ്ചിനുള്ളില്‍ തകില്മേളം ടും...ഡും....ടുഡു...ടും........സൗന്ദര്യ മഹിളാ രത്നം.....സ്വപ്ന സുന്ദരി.....അഴകിന്‍ അപ്സരസ്....ഇന്ന് രമേശന്റെ കൂടെ......തനിച്ച് ഒരു കുടക്കീഴില്‍......രമേശന്‍ നൂറെ നൂറ്റിപത്തില്‍ കാറ് പറത്തി..........അവളെ ഫോണ്‍ ചെയ്തു..... ''അനുപമ ഇന്റര്‍വ്യൂ കഴിഞ്ഞോ ?എങ്ങിനെ ഉണ്ടായി...? '' ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളു......അവര് വിളിക്കാം എന്ന് പറഞ്ഞു.......അമ്മക്ക് എങ്ങിനെ ഉണ്ട്...? ''അമ്മക്ക് കുഴപ്പം ഇല്ല.സുജ അവിടെ അമ്മയുടെ കൂടെ നിന്നു.....രണ്ട് ദിവസം കഴിഞ്ഞ് വരും....ഫ്ലാറ്റിന്റെ കീ ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിട്ടുണ്ട് ......ഞാന്‍ വൈകീട്ട് എത്തും...'' ''ശരി രമേശേട്ടാാ'' രമേശേട്ടാ എന്ന ആ വിളിയില്‍ എന്തോ ഒരു ഇത് ഒളിച്ച് വെച്ച പോലെ രമേശന് തോന്നി......രമേശന് ഓഫീസില്‍ ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല....കൂട്ടിലിട്ട വെരുകിന്റെ അവസ്ഥ ആയി.......വേഗം അനുപമയുടെ അരികിലേക്ക് എത്തിയാല്‍ മതി....... രമേശന്‍ എത്തിയപ്പോള്‍ അവള്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു.... ''എന്റെ പാചകം രമേശേട്ടന് പിടിക്കാവൊ......സുജ വരുന്നത് വരെ എന്നെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം കെട്ടൊ.....'' രമേശന്‍ ഷവറിന്റെ അടിയില്‍ നിന്ന് ചിന്തിച്ചു.....അനുപമ പറയുന്നത് അര്‍ത്ഥം വെച്ച് അല്ലെ..രമേശന് ആകെ എരിപൊരി....അവന്‍ ഒരുപാട് മനക്കോട്ട കെട്ടി.... കുളികഴിഞ്ഞ് വന്നപ്പോള്‍ ടേബിളില്‍ ഭക്ഷണം നിരത്തി വെച്ചിരുന്നു....കറുപ്പ് നിറത്തിലുള്ള നൈറ്റ് ഗൗണ്‍ ആണ് അവള്‍ അണിഞ്ഞിരുന്നത്.അത് അവളെ കൂടുതല്‍ ആകര്‍ഷണമുള്ളവളാക്കി....അവള്‍ രമേശന് ഭക്ഷണം വിളമ്പി കൊടുത്തു....അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു.....ഒരുപാട് നേരം സംസാരിച്ച് ഇരുന്നു.... കുട്ടിക്കാലത്തെ കുസൃതികളും....ആദ്യ പ്രണയവും എല്ലാം അനുപമ രമേശനോട് പറഞ്ഞു....ഭര്‍ത്താവിന്റെ ദുസ്സ്വഭാവങ്ങളും....കിടപ്പറയിലെ അയാളുടെ പേകൂത്തുകളും കാടത്ത സമീപനങ്ങളും എല്ലാം അവള്‍ അവനോട് പങ്ക് വെച്ചു.....രമേശന്‍ അവളെ സമാധാനിപ്പിച്ചു ആശ്വസിപ്പിച്ചു.....സമയം പോയതറിഞ്ഞില്ല....പാതിരാത്രി ആയി......അവള്‍ ഉറങ്ങാന്‍ മുറിയിലേക്ക് നടന്നു... രമേശന്‍ സ്വന്തം റൂമിലേക്ക് വന്നു.....കിടക്കാന്‍ കഴിയുന്നില്ല....ഒരു ചുമരിന് അപ്പുറം സ്നേഹം കൊതിക്കുന്ന ഒരു അസ്സല് പെണ്ണ്.. അവള്‍ തന്നെ ആഗ്രഹിക്കുന്നു.........അവളെ തനിക്ക് സ്വന്തമാക്കാം.....നുകരാം...അവള്‍ അത് ആഗ്രഹിക്കുന്നു രമേശന്‍ മനസ്സില്‍ ഉറപ്പിച്ചു....... രമേശന് അവളുടെ മുറിയിലേക്ക് കടന്ന് ചെല്ലണം എന്നുണ്ട് ....ഒരു ധൈര്യക്കുറവ്......ഫോണ്‍ വിളിച്ചാലോ.....അത് വേണ്ട ഒരു മെസ്സേജ് തൊടുത്ത് വിടാം.....ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍
💬 Comments
View all comments